"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 373:
* [[ജമ്പോ]] എന്ന [[സർക്കസ്സ്]] ആന ‘വലുത്’ എന്ന വാക്കിന്റെ പര്യായമായി ഇംഗ്ലീഷിൽ ചേർക്കപ്പെട്ടു. ബോയിങ്ങിന്റെ [[ജമ്പോ ജറ്റ്]] എന്ന പേര്‌ ഉദാഹരണമാണ്
* [[1982]]-ൽ [[ഡെൽഹി|ദില്ലിയിൽ]] നടന്ന ഒൻപതാമത് [[ഏഷ്യൻ ഗെയിംസ്|ഏഷ്യൻ ഗെയിംസിന്റെ]] ഭാഗ്യ ചിഹ്നം “അപ്പു” എന്ന കുട്ടിയാനയായിരുന്നു. [[കേരളം|കേരളത്തിൽ]] നിന്നുള്ള കുട്ടിനാരായണൻ എന്ന ആനയായിരുന്നു അപ്പുവായി ഗെയിംസ് വേദികളിൽ നിറഞ്ഞത്. “ഏഷ്യാഡ് അപ്പു” എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ ആന [[2005]] [[മേയ് 14]]-നു ചരിഞ്ഞു.
* [[ഗുരുവായൂർ കേശവൻ]] [[കേരളം|കേരളത്തിൽ]] [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂർ ക്ഷേത്രവുമായി]] ബന്ധപ്പെട്ട് ഏറെ പ്രശസ്തനായ ആന. ഗുരുവായൂരപ്പന്റെ അവതാരമായിക്കരുതുന്നഭക്തനായി കരുത്തപ്പെടുന്ന ആന. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല്ഉപദ്രവിച്ചിട്ടില്ല. [[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]] എന്ന പേരിൽ പിൽക്കാലത്ത് ഈ ആനയെക്കുറിച്ച് ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.
* [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ]] [[കേരളം|കേരളത്തിലെ]] തൃശ്ശൂരിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലുള്ള ഈ ആന ഇന്ന കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും തലയെടുപ്പുള്ളവനായി അറിയപ്പെടുന്നു. കണ്ടമ്പുള്ളീ ബാലനാരായണൻ (അവസാനകാലത്ത് നാണുഎഴുത്തശ്ശൻ ശിവശങ്കരൻ എന്നായിരുന്നു അറിയപ്പെട്ടത്) എന്ന ആന ചരിഞ്ഞതോടെ ആണ് തെച്ചിക്കോട്ടുകാ‍വ് ഈ സ്ഥാനം കയ്യടക്കിയത്.ഉയർന്ന മസ്തകവും അഴകൊത്ത ഉടലും ഉള്ള ഇവനു ഉത്സവസീസണുകളിൽ ആവശ്യക്കാർ ഏറെയാണ്. പലയിടത്തും റെക്കോർഡ് തുകയ്ക്കാണ് ഏക്കം.
* [[ഗുരുവായൂർ പത്മനാഭൻ]] [[കേരളം|കേരളത്തിലെ]] ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആന. ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. [[നെന്മാറ വല്ലങ്ങി വേല|നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ്]] ഈ ആനക്ക് രണ്ടുലക്ഷത്തിൽപരം രൂപ ഏക്കത്തുക ലഭിച്ചത്.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്