"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉത്തമഗജലക്ഷണം +അവലംബം
വരി 388:
[[പ്രമാണം:KandyPerahara.jpg|thumb|right|150px|ശ്രീലങ്കയിലെ [[കാൻഡി|കാൻഡിയിലുള്ള]] എസൽ പെരഹെര എന്ന ഉത്സവം]]
 
*ഹൈന്ദവ പുരാണങ്ങളിൽ ദേവരാജാവായ ഇന്ദ്രന്റെ വാഹനം [[ഐരാവതം]] എന്ന വെളുത്ത ആനയാണ്.
* ക്രീറ്റെന്ന സ്ഥലത്ത് നിന്നും ലഭിച്ച പുരാതനകാല ആ‍നകളുടെ അവശിഷ്ടങ്ങൾക്ക് മുന്നിൽ വലിയ ഒറ്റ നാസികാദ്വാരം ഉള്ള തരത്തിൽ കണ്ടത്, ഹോമറിന്റെ [[ഒഡീസി|ഒഡീസിയിൽ]] പരാമർശിക്കുന്ന [[സിലോപ്സ്]] എന്ന ഒറ്റക്കണ്ണുള്ള അതികായരായ ആനകൾ ഉണ്ടായിരുന്നു എന്ന വിശ്വാസം വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.
* [[White elephant (pachyderm)|വെളുത്ത ആനകളെ]] [[തായ്ലാൻഡ്|തായ്‌ലാൻഡിൽ]] വിശുദ്ധമായി കരുതുന്നു.
* [[ഗണപതി]] എന്ന [[ഹിന്ദു]] ദൈവത്തിന് ആനയുടെ തലയാണുള്ളത്.ആനകളെ ഹിന്ദുക്കൾ ഗണപതിയുടെ പ്രതിരൂപമായ് കണ്ട് ആരാദ്ധിക്കാറുണ്ട്.
* [[ശ്രീലങ്ക|ശ്രീലങ്കയിൽ]] ആനകളെ [[എസല പെരഹെര]] പോലുള്ള ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നു.
* ആനകളെ അമ്പലങ്ങളിൽ എഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്