"അഷ്ടമുടിക്കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62.231.245.5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
വരി 30:
[[Image:House boat.JPG|thumb|left|250px|അഷ്ടമുടി കായലിലെ ഒരു ഹൗസ് ബോട്ട്]]
[[Image:Ashtamudi.jpg|thumb|left|250px|അഷ്ടമുടി കായൽ]]
[[ജയപാലപ്പണിക്കർ]],[[പാരീസ് വിശ്വനാഥൻ]][[വിക്ടർ ജോൺ]],[[കുരീപ്പുഴ ശ്രീകുമാർ]],[[ജസ്റ്റിൻ തോമസ്]],[[വി. സാംബശിവൻ]],[[അഴകത്ത് പത്മനാഭക്കുറുപ്പ്]],[[സി.എൻ. ശ്രീകണ്ഠൻ നായർ]],[[ഷാജി എൻ. കരുൺ]][[ ജോൺസൺ നസ്സറത്ത് (തെക്കതിൽ എൻ ജോൺ )]], തുടങ്ങി ഈ കായലും കായൽ തീരത്തെ ജീവിതവും നിരവധി എഴുത്തുകാർക്കും കലകാരന്മാർക്കും പ്രചോദനമേകിയിട്ടുണ്ട്. പ്രഗല്ഭ കവി [[തിരുനല്ലൂർ കരുണാകരൻ|തിരുനല്ലൂർ കരുണാകരന്റെ]] പല കവിതകളുടേയും ഇതിവൃത്തം അഷ്ടമുടിക്കായലാണ്‌. തിരുനെല്ലൂർ ജനിച്ചതും വളർന്നതും ഈ കായൽ തീരങ്ങളിലായിരുന്നു.
 
കേരളം കണ്ട ഏറ്റവും വലിയ [[തീവണ്ടി]] അപകടമായ [[പെരുമൺ ദുരന്തം|പെരുമൺ ദുരന്തം]] നടന്നത് അഷ്ടമുടിക്കായലിലാണ്.
"https://ml.wikipedia.org/wiki/അഷ്ടമുടിക്കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്