"ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) United Nations
(ചെ.)No edit summary
വരി 9:
|image = United Nations Security Council.jpg|The security council room
|caption = UN Security Council Chamber in New York, also known as the ''Norwegian Room''
|type = Principalപ്രധാന Organഘടകം
|Also Referred to As = UNSC
|head = Rotates between members
വരി 23:
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് '''ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി'''. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.
 
സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്,. അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളുമാണ് സമിതിയിലുള്ളത്. ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. [[World War II|രണ്ടാം ലോക മഹായുദ്ധത്തിൽ]] ജയിച്ച വൻ ശക്തികളാണ് ഈ രാജ്യങ്ങൾ.<ref>{{Citation | title = The UN Security Council | url = http://www.unfoundation.org/what-we-do/issues/united-nations/the-un-security-council.html | accessdate = 15 May 2012}}</ref>. ബാക്കിയുള്ള 10 അംഗങ്ങളെ ഓരോ വർഷവും, അഞ്ച് അംഗങ്ങളെവീതം, രണ്ട് വർഷത്തേക്ക് തിരെഞ്ഞെടുക്കുന്നു. ഇപ്പോളത്തെ അംഗങ്ങൾ [[Argentina|അർജെന്റീന]], [[Australia|ഓസ്ട്രേലിയ]], [[Azerbaijan|അസർബൈജാൻ]], [[Guatemala|ഗ്വാട്ടിമാല]], [[Luxembourg|ലക്സ്ംബർഗ്]], [[Morocco|മൊറോക്കോ]], [[Pakistan|പാകിസ്താൻ]], [[Rwanda|റുവാണ്ട]], [[South Korea|ദക്ഷിണ കൊറിയ]], [[Togo|ടോഗോ]] എന്നിവയാണ്.
 
==അംഗങ്ങൾ==
 
=== സ്ഥിരാംഗങ്ങൾ===
സുരക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുള്ള രാജ്യങ്ങളാണ് സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവ.
 
{| class="wikitable"
വരി 66:
==അവലംബം==
<references/>
<references group="lower-alpha"/>
{{United Nations}}
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ]]
"https://ml.wikipedia.org/wiki/ഐക്യരാഷ്ട്രസഭ_സുരക്ഷാസമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്