"പ്ലീസ്റ്റോസീൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pleistocene}}
[[മാമത്ത്|മാമത്തുകളും]] [[നിയാന്തർത്താൽ മനുഷ്യൻ|നിയാണ്ടർത്താൽ മനുഷ്യരുമെല്ലാം]] ജീവിച്ചിരുന്ന അതിപുരാതന കാലഘട്ടമാണ് '''പ്ലീസ്റ്റോസീൻ കാലഘട്ടം'''. [[Image:Ice age fauna of northern Spain - Mauricio Antón.jpg|thumb|പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മാമത്തുകൾ]]
2588000 മുതൽ 11700 വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്ന ഭൗമസമയസൂചികാഘട്ടമാണ് പ്ലീസ്റ്റോസീൻ. 1839 ൽ ചാൾസ് ലൈൽ എന്ന ശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി പരിചയപ്പെടുത്തുന്നത്. മാമത്തുകൾ, നിയാണ്ടർത്തൽ മനുഷ്യർ എന്നിവ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു ഇത്. സീനോസോയിക് ഈറയുടെ ആറാംഘട്ടവുമാണിത്. <ref> Gibbard, P. and van Kolfschoten, T. (2004) "The Pleistocene and Holocene Epochs" Chapter 22 PDF (3.1 MB) In Gradstein, F. M., Ogg, James G., and Smith, A. Gilbert (eds.), A Geologic Time Scale 2004 Cambridge University Press, Cambridge, ISBN 0-521-78142-6</ref>ഭൂമിയിൽ അപാരമായ മഞ്ഞുവ്യാപനം നടന്ന ഈ കാലത്തിനൊടുവിലാണ് വൂളി മാമത്തുകൾക്ക് അന്ത്യം സംഭവിക്കുന്നത്.<ref>Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0801857899.</ref>
== ജീവികൾ ==
* പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു വാൾപല്ലൻ പൂച്ചയാണ് സ്മൈലോഡോൺ.
"https://ml.wikipedia.org/wiki/പ്ലീസ്റ്റോസീൻ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്