"കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ഇരുവശവും കരകളുള്ളതും, വലിയ കടലുകളെ ബന്ധിപ്പിക്കുന്നതുമായ ഇടുങ്ങിയ കടൽ ഭാഗമാണു് '''കടലിടുക്കു്'''. എന്നാൽ പവിഴപ്പുറ്റുകൾ, ചെറുദ്വീപുകൾ ആഴക്കുറവ് തുടങ്ങിയ കാരണങ്ങളാൽ പൊതുവേ കപ്പൽഗതാഗതത്തിന് അനുയോജ്യമല്ലാത്ത കടൽ പ്രദേശങ്ങളിലൂടെയുള്ള, വീതി കുറഞ്ഞ, കപ്പൽചാലുകൾക്കും കടലിടുക്ക് എന്ന് പറയാറുണ്ട്. വാണിജ്യപരമായും രാഷ്ട്രീയമായും വളരെ പ്രാധാന്യമുള്ളവയാണ് പല കടലിടുക്കുകളും. അവയുടെ നിയന്ത്രണം കയ്യാളുന്നതിനായി യുദ്ധങ്ങളും നടന്നിട്ടുണ്ട്.
 
==രൂപീകരണം==
==കനാലുകൾ==
 
കടലിടുക്കുകകളുടെ രൂപീകരണത്തിന് ഭൂവൽക്കചലനം ഒരു കാരണമാണ്. [[ജിബ്രാൾട്ടർ കടലിടുക്ക്]] ഇതിനൊരുദാഹരണമാണ്. എന്നാൽ ആഫ്രിക്കൻ ടെക്റ്റോണിക് പ്ലേറ്റിന്റെ വടക്കുദിശയിലേക്കുള്ള സഞ്ചാരം ഈ കടലിടുക്കിനെ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് പൂർണ്ണമായും അടയ്ക്കുകയും മെഡിറ്ററേനിയനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർപെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു<ref>[http://education.nationalgeographic.com/education/encyclopedia/strait/?ar_a=1 സ്ട്രെയ്റ്റ്, നാഷണൽ ജിയോഗ്രാഫിക് എജ്യൂക്കേഷൻ]</ref>.
 
ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ നിർമ്മിക്കുന്ന കൃത്രിമ ഇടനാഴികളെ പൊതുവേ കനാലുകൾ എന്നു പറയുന്നു. ഇതിനുദാഹരണമാണ് [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയനും]] [[ചെങ്കടൽ| ചെങ്കടലിനും]] ഇടയിലുള്ള ജലഗതാഗതത്തിനായി 1869-ൽ പണികഴിക്കപ്പെട്ട [[സൂയസ് കനാൽ]]. തടാകങ്ങളെ സമുദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതും നദികളോ കനാലുകളോ ആണ്. കുറേക്കൂടി വിസ്തൃതമായ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവയാണ് കടലിടുക്കുകൾ. എന്നാൽ ഈ നാമകരണരീതിക്ക് ചില അപവാദങ്ങളുമുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ [[കാനഡ]]-[[അമേരിക്ക]] അതിർത്തി പ്രദേശത്തെ കടലിടുക്ക് [[പിയേഴ്സ് കനാൽ]] എന്ന പേരിലാണ് അറിയപ്പെടുന്നത്<ref>[http://apps.gov.bc.ca/pub/bcgnws/names/36954.html ജിയോ ബി സി, ബ്രിട്ടീഷ് കൊളംബിയ]</ref>.
 
"https://ml.wikipedia.org/wiki/കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്