"കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
==കനാലുകൾ==
ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ നിർമ്മിക്കുന്ന കൃതൃമകൃത്രിമ ഇടനാഴികളെ പൊതുവേ കനാലുകൾ എന്നു പറയുന്നു. ഇതിനുദാഹരണമാണ് [[മെഡിറ്ററേനിയൻ|മെഡിറ്ററേനിയനും]] [[ചെങ്കടൽ| ചെങ്കടലിനും]] ഇടയിലുള്ള ജലഗതാഗതത്തിനായി 1869-ൽ പണികഴിക്കപ്പെട്ട [[സൂയസ് കനാൽ]]. തടാകങ്ങളെ സമുദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതും നദികളോ കനാലുകളോ ആണ്. കുറേക്കൂടി വിസ്തൃതമായ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവയാണ് കടലിടുക്കുകൾ. എന്നാൽ ഈ നാമകരണരീതിക്ക് ചില അപവാദങ്ങളുമുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ [[കാനഡ]]-[[അമേരിക്ക]] അതിർത്തി പ്രദേശത്തെ കടലിടുക്ക് [[പിയേഴ്സ് കനാൽ]] എന്ന പേരിലാണ് അറിയപ്പെടുന്നത്<ref>http://apps.gov.bc.ca/pub/bcgnws/names/36954.html </ref>.
 
==വൈദ്യുതോല്പാദനം==
"https://ml.wikipedia.org/wiki/കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്