"അന്തർദേശീയ ക്രിമിനൽ കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 65 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q47488 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) United Nations
വരി 2:
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 1998-ൽ [[റോം|റോമിൽ]] നടന്ന സമ്മേളനത്തിൽ രൂപം നൽകിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് '''അന്തർദേശീയ ക്രിമിനൽ കോടതി '''(''International Criminal Court - I.C.C'') സ്ഥാപിതമായത്. ഇതു സംബന്ധിച്ച റോം പ്രമാണത്തിൽ (Rome Statute) 140-ഓളം രാജ്യങ്ങൾ ഒപ്പ് വച്ചിട്ടുണ്ട്. 2002 ജൂലായ് - 1ന് [[ഹേഗ്]] ആസ്ഥാനമായി ഈ കോടതി പ്രവർത്തനം ആരംഭിച്ചു. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യുക എന്നതാണ് ഈ കോടതിയുടെ പ്രധാന ദൗത്യം. [[ന്യൂറംബർഗ് ട്രിബ്യൂണൽ|ന്യൂറംബർഗ് ട്രിബ്യൂണലിന്റേയും]] വംശഹത്യകൾ കൈകാര്യം ചെയ്ത യു. എൻ. ട്രിബ്യൂണലുകളിടേയും പരിഷ്കരിച്ച രൂപമാൺ¬ അന്താരാഷ്ട്ര ക്രിമിനൽ കോടതി.
{{stub}}
{{United Nations}}
 
[[വർഗ്ഗം:കോടതികൾ]]
"https://ml.wikipedia.org/wiki/അന്തർദേശീയ_ക്രിമിനൽ_കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്