"ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.) ++
വരി 22:
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് '''ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി'''. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.
 
സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്, ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. [[World War II|രണ്ടാം ലോക മഹായുദ്ധത്തിൽ]] ജയിച്ച വൻ ശക്തികളാണ് ഈ രാജ്യങ്ങൾ.<ref>{{Citation | title = The UN Security Council | url = http://www.unfoundation.org/what-we-do/issues/united-nations/the-un-security-council.html | accessdate = 15 May 2012}}</ref>. ബാക്കിയുള്ള 10 അംഗങ്ങളെ ഓരോ വർഷവും, അഞ്ച് അംഗങ്ങളെവീതം, രണ്ട് വർഷത്തേക്ക് തിരെഞ്ഞെടുക്കുന്നു. ഇപ്പോളത്തെ അംഗങ്ങൾ [[Argentina|അർജെന്റീന]], [[Australia|ഓസ്ട്രേലിയ]], [[Azerbaijan|അസർബൈജാൻ]], [[Guatemala|ഗ്വാട്ടിമാല]], [[Luxembourg|ലക്സ്ംബർഗ്]], [[Morocco|മൊറോക്കോ]], [[Pakistan|പാകിസ്താൻ]], [[Rwanda|റുവാണ്ട]], [[South Korea|ദക്ഷിണ കൊറിയ]], [[Togo|ടോഗോ]] എന്നിവയാണ്.
 
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഐക്യരാഷ്ട്രസഭ_സുരക്ഷാസമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്