"ഫലകം:2013/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

691 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
പ്രധാന സംഭവങ്ങൾ
(ചെ.) ("Abdulla_Yameen_presidential_campaign_cropped.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും ന...)
(പ്രധാന സംഭവങ്ങൾ)
 
{{*mp|നവംബർ 17}}[[മാലിദ്വീപ്|മാലിദ്വീപിൽ]] അവസാനഘട്ട തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി നേതാവ് അബ്ദുള്ള യമീൻ(ചിത്രത്തിൽ) വിജയിച്ചു. <ref name=mat15>{{cite news|title=മാലെദ്വീപിൽ അബ്ദുള്ള യമീൻ വിജയിച്ചു|url=http://www.mathrubhumi.com/story.php?id=407090|accessdate=2013 നവംബർ 17|newspaper=മാതൃഭൂമി|date=2013 നവംബർ 17|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 17|language=മലയാളം}}</ref>
<section begin=mpi18/>{{*mp|നവംബർ 17}}[[സച്ചിൻ തെണ്ടുൽക്കർ|സച്ചിൻ തെണ്ടുൽക്കർക്കും]] വിഖ്യാത രസതന്ത്രജ്ഞൻ [[സി.എൻ.ആർ. റാവു|പ്രൊഫ. സി.എൻ.ആർ. റാവുവിനും]] [[ഭാരതരത്നം|ഭാരതരത്‌ന]] ബഹുമതി പ്രഖ്യാപിച്ചു. <section end=mpi18/> <ref name=mat16>{{cite news|title=സച്ചിനും സി.എൻ .ആർ . റാവുവിനും ഭാരതരത്‌നം|url=http://www.mathrubhumi.com/story.php?id=407059|accessdate=2013 നവംബർ 17|newspaper=മാതൃഭൂമി|date=2013 നവംബർ 17|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 17|language=മലയാളം}}</ref>
=== നവംബർ 18===
<section begin=mpi19/>{{*mp|നവംബർ 18}}[[ബ്രിട്ടീഷ്‌|ബ്രിട്ടീഷ്]] സാഹിത്യകാരിയും നൊബേൽ ജേത്രിയുമായ [[ഡോറിസ് ലെസ്സിംഗ്|ഡോറിസ് ലെസ്സിങ്]] അന്തരിച്ചു. <section end=mpi19/> <ref name=mat17>{{cite news|title=നൊബേൽ ജേത്രി ഡോറിസ് ലെസ്സിങ് അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=407406&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 നവംബർ 18|newspaper=മാതൃഭൂമി|date=2013 നവംബർ 18|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 18|language=മലയാളം}}</ref>
<section begin=mpi24/>[[പ്രമാണം:Magnus Carlsen (2012).jpg|135x135px|right | കാൾസൺ ]]
{{*mp|നവംബർ 22}} നിലവിലെ ലോക ചെസ് ചാമ്പ്യൻ ഇന്ത്യയുടെ [[വിശ്വനാഥൻ ആനന്ദ്|വിശ്വനാഥൻ ആനന്ദിനെ]] പരാജയപ്പെടുത്തി [[നോർവെ|നോർവീജിയൻ]] ചെസ് താരം മാഗ്നസ് കാൾസൺ ലോക ചെസ് കിരീടം കരസ്ഥമാക്കി.<section end=mpi24/> <ref name=mat20>{{cite news|title=ആനന്ദിന് പിഴച്ചു: ചെസ്സിൽ ഇനി കാൾസൺയുഗം|url=http://www.mathrubhumi.com/story.php?id=408565&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 നവംബർ 22|newspaper=മാതൃഭൂമി|date=2013 നവംബർ 22|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 22|language=മലയാളം}}</ref>
=== നവംബർ 25===
<section begin=mpi25/>{{*mp|നവംബർ 25}}[[ജനീവ|ജനീവയിൽ]] നടന്ന ചർച്ചയെത്തുടർന്ന്, [[ഇറാൻ|ഇറാന്റെ]] ആണവപദ്ധതികൾ നിയന്ത്രിക്കാനുള്ള ചരിത്രപ്രധാന കരാറായി. <section end=mpi25/> <ref name=mat20>{{cite news|title=ഇറാൻ ആണവക്കരാറായി |url=http://www.mathrubhumi.com/story.php?id=409116|accessdate=2013 നവംബർ 25|newspaper=മാതൃഭൂമി|date=2013 നവംബർ 25|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 25|language=മലയാളം}}</ref>
 
<!--
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1874219" എന്ന താളിൽനിന്ന് ശേഖരിച്ചത്