"യഥാതഥ്യപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
===യഥാതഥ്യം ചിത്രരചനയിൽ===
ചിത്രരചനയുടെ കാര്യത്തിൽ യഥാതഥ്യവും [[സ്വാഭാവികത|സ്വാഭാവികതയും]] തമ്മിൽ പരസ്പരം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. [[സ്വാഭാവികത]] എന്ന് പറഞ്ഞാൽ വസ്തുക്കളെ ക്രൃത്യതയോടെ വരയ്ക്കുന്ന രീതിയാണ്. ചിത്രകലയിൽ യഥാതഥ്യ സങ്കേതം പ്രത്യക്ഷപ്പെടുന്നത് ചിത്രകാരൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലാണ്. ദൈനംദിന ജീവിതത്തിലെ ദൃശ്യങ്ങളും സംഭവങ്ങളും ഒട്ടും നാടകീയതയോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിക്കുക എന്നതാണ് ഒരു റിയലിസ്റ്റ് ചിത്രകാരന്റെ ലക്ഷ്യം. റൊമാന്റിസിസത്തിന്റെ[[കാൽപ്പനികത|കാൽപ്പനികതയുടെ]] കൃത്രിമ നാടകീയതക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിലെ ചില ചിത്രകാരന്മാരുടെ പ്രതികരണമാണ് പിൽക്കാലത്ത് ചിത്രകലയിലെ റിയലിസ്റ്റ് മൂവ്മെന്റ് എന്ന പേരിൽ ശക്തിപ്രാപിച്ചത്.
<ref>[http://www.metmuseum.org/toah/hd/rlsm/hd_rlsm.htm 19th Century French Realism]</ref>
 
"https://ml.wikipedia.org/wiki/യഥാതഥ്യപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്