"കോശദ്രവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q79899 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
കോശാംഗങ്ങൾക്കുപുറത്തായി കാണപ്പെടുന്ന കോശദ്രവ്യഭാഗമാണ് സൈറ്റോസോൾ. കോശദ്രവ്യത്തിന്റെ 70 ശതമാനവും സൈറ്റോസോളാണ്.
=== കോശാംഗങ്ങൾ ===
ഒരു പുറം സ്തരത്താൽ ആവരണം ചെയ്തിട്ടുള്ള എല്ലാ ഭാഗങ്ങളേയും കോശാംഗങ്ങൾ എന്നുവിളിക്കാം. റൈബോസോം, അന്തർദ്രവ്യജാലിക, [[ഗോൾഗി വസ്തുക്കൾ]], ലൈസോസോം, മൈറ്റോകോൺഡ്രിയ, ഫേനം എന്നിവ കോശാംഗങ്ങൾക്കുദാഹരണങ്ങളാണ്.
[[പ്രമാണം:Biological cell.svg|thumb|400px|right|ജന്തുകോശം([[യൂക്കാരിയോട്ടിക്ക്]]), കോശാന്തരഭാഗങ്ങളോടുകൂടി.<br />]]
 
(11) [[ലൈസോസോം]]<br />
(12) [[സെൻട്രോസോം]]
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1873897" എന്ന താളിൽനിന്ന് ശേഖരിച്ചത്