"ഹിദായ മസ്ജിദ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| year_completed = 1987
}}
[[തിരുവമ്പാടി]] ഗ്രാമപഞ്ചായത്തിലെ പ്രധാന മുസ്‌ലിം കേന്ദ്രങ്ങളിൽ ഒന്നാണ് ഹിദായ [[മസ്ജിദ്]]. തിരുവമ്പാടി കോഴിക്കോട് റോഡിൽ ഭാരത് പെട്രോൾ പമ്പിന് എതിൽവശത്ത് സ്ഥിതി ചെയ്യുന്നു. ഓമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് വെൽഫെയർ ട്രസ്റ്റ് മുൻകയ്യെടുത്താണ് ഇത് സ്ഥാപിച്ചത്.
===== ചരിത്രം =====
1984 ഏപ്രിൽ 24 ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1987-ലാണ് മസ്ജിന്റെ നിർമാണം പൂർത്തിയായത്. കെ. മൊയ്തു മൗലവി ജുമുഅ ഖുതുബ നിർവഹിച്ചു കൊണ്ട് സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
"https://ml.wikipedia.org/wiki/ഹിദായ_മസ്ജിദ്_തിരുവമ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്