"ബിരുദാനന്തരബിരുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Masters Degree}}
'''ബിരുദാനന്തരബിരുദം''' എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. സാ‍ധാരണയായി ബിരുദം നേടിയവർനേടിയതിനു മാത്രമാണ്ശേഷം ഒരു പഠനശാഖയിലോ തൊഴിൽമേഖലയിലോ ഉപരിപഠനം പൂർത്തിയാക്കി നേടുന്ന യോഗ്യതയാണ് ബിരുദാനന്തരബിരുദം. നേടനായിശാസ്ത്രവിഷയങ്ങളിൽ പഠിക്കുവാൻനേടുന്ന യോഗ്യതയുളത്ബിരുദാനന്തരബിരുദം ''മാസ്റ്റർ ഓഫ് സയൻസ്'' (Master of Science - MSc അല്ലെങ്കിൽ MS) എന്നും മാനവികവിഷയങ്ങളിൽ നേടുന്ന ബിരുദാനന്തരബിരുദം മാസ്റ്റർ ഓഫ് ആർട്‌സ് (Master of Arts - MA)എന്നുമാണ് അറിയപ്പെടുന്നത്. ചില സർവകലാശാലകൾ MSc ബിരുദവും മറ്റു ചിലത് MA ബിരുദവും നല്കിപ്പോരുന്ന ചില വിഷയങ്ങളുമുണ്ട്.
 
== വിഭാഗങ്ങൾ ==
=== തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദം ===
 
# മാസ്റ്റർ ഓഫ് എൻജിനീയറിങ്ങ്എൻ‌ജിനീയറിങ്ങ് (ME)
# മാസ്റ്റർ ഓഫ് ടെക്നോളജിടെൿനോളജി (M Tech)
# മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻഅഡ്‌മിനിസ്ട്രേഷൻ (MBA)
# മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW)
# മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ സയൻസ്അപ്ലിക്കേഷൻസ് (MCA)
# മാസ്റ്റർ ഓഫ് ലോസ് (Legum Magister അല്ലെങ്കിൽ Master of Laws - LLM)
# മാസ്റ്റർ ഓഫ് സർജറി (MS) - ഇന്ത്യയിൽ വൈദ്യശാസ്ത്രരംഗത്ത് ശസ്ത്രക്രിയയുമായി ബന്ധമുള്ള വിഷയങ്ങളിൽ നല്കിപ്പോരുന്നത്. ശസ്ത്രക്രിയേതരവിഷയങ്ങളിൽ MD (Medicinae Doctor) എന്ന ബിരുദമാണ് നല്കുന്നത്. MS അഥവാ MD നേടിക്കഴിഞ്ഞ് കൂടുതൽ വിദഗ്ധപഠനം നടത്താനായി Mch അഥവാ DM (ഡോക്ടർ ഓഫ് മെഡിസിൻ) എന്ന ബിരുദവുമുണ്ട്.
# മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജേർണലിസം (MCJ)
 
=== പരമ്പരാഗത ബിരുദാനന്തര ബിരുദം ===
 
# മാസ്റ്റർ ഓഫ് ആർട്സ് (MA)
# മാസ്റ്റർ ഓഫ് സയൻസ് (MSc)
# മാസ്റ്റർ ഓഫ് കൊമേഴ്സ്കൊമേഴ്‌സ് (M Com )
 
 
"https://ml.wikipedia.org/wiki/ബിരുദാനന്തരബിരുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്