"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
 
[[വിൽകിൻസൺ മിക്രോവേവ് അനിസോട്രോപി പ്രോബ്]] തുടങ്ങിയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കോസ്മിക് മൈക്രൊവേവ് വികിരണങ്ങളുടെ അളവിന്റെ വിശകലനത്തിലൂടെയാണ് ഇപ്പോൾ പ്രപഞ്ചത്തിന്റെ രൂപം നിർണയിക്കുന്നത്. നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്<ref name="WMAP"/>. പ്രപഞ്ചത്തിലെ ശരാശരി ഊർജ്ജത്തിന്റെ സാന്ദ്രത ഡാർക് മാറ്ററും, ബാരിയോണിൿ മാറ്ററും ഉൾപ്പെടെ ക്യുബിക് മീറ്ററിൽ 5.9 പ്രോട്ടോണുകൾക്ക് തുല്ല്യമായാണ് കണക്കാക്കിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സാന്ദ്രത എല്ലായിടത്തും ഒരുപോലെയല്ല - താരാസമൂഹത്തിന്റെ അകത്ത് ഗ്രഹങ്ങളിലും, നക്ഷത്രങ്ങളിലും ബ്ലാക്ക് ഹോളിലും വളരെയധികം സാന്ദ്രതയുള്ളപ്പൊൾ മറ്റ് ചിലയിടങ്ങളിൽ ശൂന്യതയാണ്<ref name=aj89_1461/>.
 
== സാഹചര്യം ==
[[File:Hubble Ultra Deep Field part d.jpg|right|thumb|Part of the [[Hubble Ultra-Deep Field]] image showing a typical section of space containing galaxies interspersed by deep vacuum. Given the finite [[speed of light]], this view covers the last {{nowrap|13 billion years}} of the history of outer space.|alt=A black background with luminous shapes of various sizes scattered randomly about. They typically have white, red or blue hues.]]
 
ബഹിരാകാശമാണ് ഭൂമിയോടേറ്റവും അടുത്തുള്ള പ്രകൃതിദത്ത വാതരിക്തമേഖല. [[ഘർഷണം‎|ഘർഷണമില്ലാത്ത]] ഇവിടെ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും അവയുടെ ഭ്രമണപഥത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. മുകളിൽ പറഞ്ഞതുപോലെ ശൂന്യാകാശം പൂർണ്ണമായും ദ്രവ്യമില്ലാത്ത പ്രദേശമല്ല. ക്യുബിക് മീറ്ററിൽ വളരെ കുറഞ്ഞ അളവിൽ ഹൈഡ്രജൻ ആറ്റങ്ങളുണ്ട്<ref name=pasj20_230/>. ഭൂമിയുടെ ഉപരിതലത്തിൽ ക്യുബിക് മീറ്ററിൽ ഏകദേശം 10<sup>25</sup> മോളിക്യൂളുകളാണുള്ളത്{{sfn|Borowitz|Beiser|1971}}. ഇത്രയും കുറഞ്ഞ അളവിൽ മാത്രം ദ്രവ്യമുള്ളതിനാൽ വൈദ്യുത-കാന്തിക തരംഗങ്ങൾക്ക് വളരെ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കും. ഗ്യാലക്സികൾക്കിടയിള്ള സ്ഥലങ്ങളിൽ ഒരു [[ഫോട്ടോൺ|ഫോട്ടോണിന്റെ]] ശരാശരി വേഗത ഏകദേശം 10<sup>23</sup>കി. മീ, അഥവാ 10 ബില്ല്യൺ [[പ്രകാശവർഷം|പ്രകാശവർഷങ്ങളാണ്]].{{sfn|Davies|1977|p=93}}
 
 
== ഇതും കാണുക ==
Line 21 ⟶ 27:
{{Reflist|2|refs=
<ref name="CBE2008">{{Citation | first1 = David T. | last1 = Chuss | title = Cosmic Background Explorer | publisher = NASA Goddard Space Flight Center | date = June 26, 2008 | url = http://lambda.gsfc.nasa.gov/product/cobe/ | accessdate= 2013-04-27 | postscript= . }}</ref>
<ref name=pasj20_230>{{citation | last=Tadokoro | first=M. | title=A Study of the Local Group by Use of the Virial Theorem | journal=Publications of the Astronomical Society of Japan | volume=20 | page=230 | year=1968 | bibcode=1968PASJ...20..230T}} This source estimates a density of {{nowrap|7 × 10<sup>−29</sup> g/cm<sup>3</sup>}} for the [[Local Group]]. An [[atomic mass unit]] is {{nowrap|1.66 × 10<sup>−24</sup> g}}, for roughly 40 atoms per cubic meter.</ref>
 
<!-- ഉപയോഗിച്ചിട്ടില്ല
Line 32 ⟶ 39:
 
<ref name=fitzpatrick2004>{{citation | last1=Fitzpatrick | first1=E. L. | contribution=Interstellar Extinction in the Milky Way Galaxy | title=Astrophysics of Dust | series=ASP Conference Series | volume=309 | editor1-first=Adolf N. | editor1-last=Witt | editor2-first=Geoffrey C. | editor2-last=Clayton | editor3-first=Bruce T. | editor3-last=Draine | page=33 | month=May | year=2004 | bibcode=2004ASPC..309...33F | arxiv=astro-ph/0401344 | postscript=. }}</ref>
 
<ref name=pasj20_230>{{citation | last=Tadokoro | first=M. | title=A Study of the Local Group by Use of the Virial Theorem | journal=Publications of the Astronomical Society of Japan | volume=20 | page=230 | year=1968 | bibcode=1968PASJ...20..230T}} This source estimates a density of {{nowrap|7 × 10<sup>−29</sup> g/cm<sup>3</sup>}} for the [[Local Group]]. An [[atomic mass unit]] is {{nowrap|1.66 × 10<sup>−24</sup> g}}, for roughly 40 atoms per cubic meter.</ref>
 
<ref name=spp22_15>{{citation | first1=Nick | last1=Kanas | first2=Dietrich | last2=Manzey | title=Basic Issues of Human Adaptation to Space Flight | journal=Space Psychology and Psychiatry | series=Space Technology Library | year=2008 | volume= 22 | pages=15–48 | doi=10.1007/978-1-4020-6770-9_2 | postscript=. }}</ref>
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്