"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
ഇത് ഒരു [[പരമശിവൻ|ശിവക്ഷേത്രം]] അണ്. [[അനന്തേശ്വരൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പക്ഷേ ഏറ്റവും പ്രാധാന്യം നൽകുന്നത് [[ഗണപതി|ഗണപതിയുടെ]] വിഗ്രഹത്തിന് ആണ്. ഇവിടത്തെ ശിവലിംഗം കണ്ടെത്തിയത് മധുരു എന്ന [[ഹരിജൻ|ഹരിജന]] യുവതി ആണ് എന്നാണ് വിശ്വാസം.
 
ഇവിടത്തെ പ്രധാന ഉത്സവം മൂടപ്പ സേവ ആണ്. ഗണപതിയുടെ വലിയ വിഗ്രഹത്തിനെ [[നെയ്യ്|നെയ്യും]] [[അരി|അരിയും]] കൊണ്ട് ഉണ്ടാക്കിയ [[അപ്പം|അപ്പങ്ങൾ]] കൊണ്ട് മൂടുന്നതാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്. എങ്കിലും ഇതിനുള്ള വമ്പിച്ച ചെലവ് പ്രമാണിച്ച് ഈ ഉത്സവം വളരെ വർഷങ്ങളിൽ ഒരിക്കലേ നടത്താറുള്ളൂ. 160 വർഷത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ [[1962]]-ൽ ഈ ഉത്സവം നടന്നു. പിന്നീട് ഏപ്രിൽ [[19821992]]-ഇലും ഈ ഉത്സവം നടന്നു.
 
ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപം പുരാണകഥകളിലെ കഥാപാത്രങ്ങളുടെ മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇവ [[രാമായണം|രാമായണത്തിലെ]] പല ഭാഗങ്ങളും ചിത്രീകരിക്കുന്നു. സീതാസ്വയംവരം മുതൽക്കാണ് ശില്പങ്ങൾ തുടങ്ങുക. ക്ഷേത്രത്തിന് ഉള്ളിലുള്ള മണ്ഡപത്തിലും പ്രധാന കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലുള്ള മച്ചിലും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/മധൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്