"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Sayyid Alavi Thangal}}
കേരളത്തിലെ മുസ്ലീങ്ങളുടെമുസ്‌ലിംകളുടെ നേതാവായിരുന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നുസ്വാതന്ത്ര്യസമരസേനാനിയായിരുന്നു]] '''മമ്പുറം തങ്ങൾ'''. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ. ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ [[യമൻ|യമനിലെ]] ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സം‌രക്ഷണത്തിലാണ്‌ അദ്ദേഹം വളർന്നത്.<ref name="mtl-1"/> പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്‌രിയുടെ അഭ്യർഥനപ്രകാരമാണ്‌ ഈ യാത്ര എന്ന് പറയപ്പെടുന്നു.<ref name="mtl-1">[http://www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ:സമരം പ്രത്യയശാസ്ത്രം]-കെ.ടി. ഹുസൈൻ,പ്രബോധനം വാരിക 2007 ജൂലൈ 28</ref> കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് [[മമ്പുറം|മമ്പുറത്തെത്തി]] അവിടെ സ്ഥിരതാമസമാക്കി. അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്<ref name="mtl-1"/> ശൈഖ് ഹസ്സൻ ജിഫ്‌രിയുടെ മകൾ ഫാത്വിമയെയാണ്‌ സയ്യിദലവി തങ്ങൽ വിവാഹം ചെയ്തത്. സയ്യിദലവി തങ്ങളുടെ മകൻ [[മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|സയ്യിദ് ഫസൽ തങ്ങളെ]] ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു.
==കൃതി==
സൈഫുൽ ബത്താർ (ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അറബി ഭാഷയിലെഴുതിയ കൃതി)<ref>[http://www.prabodhanam.net/html/issues/Pra_4.8.2007/kt.husain.pdf സൈഫുൽ ബത്താർ-കെ.ടി. ഹുസൈൻ]-പ്രബോധനം വാരിക 2007 ആഗസ്റ്റ് 4</ref>
 
== അഭ്രപാളിയിൽ ==
[[1921 (മലയാളചലച്ചിത്രം)|1921]] എന്ന മലയാള സിനിമ ഈ ചരിത്രവുമായി ബന്ധപെട്ടു നിർമ്മിച്ചതാണ്{{തെളിവ്}}. സിനിമാ നടൻ [[മധു]]വാണ് തങ്ങളുടെ വേഷം ചെയ്തിരുന്നത്.
==ഇതും കൂടി കാണുക==
*[[മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ]]
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്