"ഫലകം:2013/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാന സംഭവങ്ങൾ
(ചെ.) "Abdulla_Yameen_presidential_campaign_cropped.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും ന...
വരി 32:
{{*mp|നവംബർ 14}} ഏകദിന [[ഇന്ത്യ|ഇന്ത്യാ]]സന്ദർശനത്തിന് [[ബ്രിട്ടീഷ്‌|ബ്രിട്ടീഷ്]] പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ബുധനാഴ്ച രാത്രി ന്യൂഡൽഹിയിലെത്തി. <ref name=mat14>{{cite news|title=മൻമോഹൻ-കാമറോൺ ചർച്ച ഇന്ന് |url=http://www.mathrubhumi.com/story.php?id=406239|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 14|language=മലയാളം}}</ref>
=== നവംബർ 17===
 
[[പ്രമാണം:Abdulla Yameen presidential campaign cropped.jpg|135x135px|right |അബ്ദുള്ള യമീൻ ]]
{{*mp|നവംബർ 17}}[[മാലിദ്വീപ്|മാലിദ്വീപിൽ]] അവസാനഘട്ട തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി നേതാവ് അബ്ദുള്ള യമീൻ(ചിത്രത്തിൽ) വിജയിച്ചു. <ref name=mat15>{{cite news|title=മാലെദ്വീപിൽ അബ്ദുള്ള യമീൻ വിജയിച്ചു|url=http://www.mathrubhumi.com/story.php?id=407090|accessdate=2013 നവംബർ 17|newspaper=മാതൃഭൂമി|date=2013 നവംബർ 17|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 17|language=മലയാളം}}</ref>
<section begin=mpi18/>{{*mp|നവംബർ 17}}[[സച്ചിൻ തെണ്ടുൽക്കർ|സച്ചിൻ തെണ്ടുൽക്കർക്കും]] വിഖ്യാത രസതന്ത്രജ്ഞൻ [[സി.എൻ.ആർ. റാവു|പ്രൊഫ. സി.എൻ.ആർ. റാവുവിനും]] [[ഭാരതരത്നം|ഭാരതരത്‌ന]] ബഹുമതി പ്രഖ്യാപിച്ചു. <section end=mpi18/> <ref name=mat16>{{cite news|title=സച്ചിനും സി.എൻ .ആർ . റാവുവിനും ഭാരതരത്‌നം|url=http://www.mathrubhumi.com/story.php?id=407059|accessdate=2013 നവംബർ 17|newspaper=മാതൃഭൂമി|date=2013 നവംബർ 17|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 17|language=മലയാളം}}</ref>
"https://ml.wikipedia.org/wiki/ഫലകം:2013/നവംബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്