"കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{coord|10|31|48.27|N|76|20|50.38|E|region:IN|display=title}}
[[പ്രമാണം:KeralaForestResearchInstitute-Peechi.JPG|ലഘുചിത്രം|കേരള വനഗവേഷണ കേന്ദ്രം]]
കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്. 1975 ലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. തൃശൂർ ജില്ലയിലെ [[പീച്ചി|പീച്ചിയിലാണ്]] ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. വനങ്ങളെക്കുറിച്ചും ജൈവവൈവിദ്ധ്യസംരക്ഷണത്തെക്കുറിച്ചുമെല്ലാമുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നു. നിരവധി ശാസ്ത്രജ്ഞർ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഒരു ഭാഗമാണ്.<ref>http://www.kerala.gov.in/index.php?option=com_content&id=3951&Itemid=3137</ref>
[[പ്രമാണം:Kerala Forest Research Institute International Guest House at Peechi Thrissur.JPG|ലഘുചിത്രം|അന്താരാഷ്ട്ര അതിഥിമന്ദിരം - കേരള വനഗവേഷണ കേന്ദ്രം, പീച്ചി, തൃശൂർ]]
== ഭരണം ==
"https://ml.wikipedia.org/wiki/കേരള_വനഗവേഷണ_ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്