"സർസംഘചാലക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|sarsanghachalak}}
[[RSS|രാഷ്ട്രീയ സ്വയം സേവക് സംഘ ത്തിൻറെ]] ഏറ്റവും ഉയർന്ന ചുമതലയാണ് സർസംഘചാലക് . ഇത് വരെ ഏഴു പേർ ആ ചുമതല വഹിച്ചിട്ടുണ്ട്‌ . [[ആർ.എസ്.എസ്]] എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സർസംഘചാലകിന്റെ മേൽനോട്ടത്തിൽ ആണ് നടത്തപ്പെടുന്നത്. സർസംഘചാലകനെ തിരഞ്ഞെടുക്കുന്ന രീതിയല്ല [[ആർ.എസ്.എസ്|ആർ.എസ് .എസ്സിൽ]] ഉള്ളത് . മറിച്ചു തന്റെ പിൻഗാമിയെ ഓരോ സർസംഘചാലകനും നിർദേശിക്കുകയാണ് പതിവ്. [[ആർ.എസ്.എസ്|ആർ.എസ്.എസ്സിന്റെ]] ആദ്യ സർസംഘചാലക് '''[[കെ.ബി. ഹെഡ്ഗേവാർ|ഡോക്ടർ ഹെഡ്ഗെവാർ]]''' ആയിരുന്നു. ഇപ്പോഴത്തെ സർസംഘചാലക് '''[[മോഹൻ ഭാഗവത്]]''' ആണ്.
 
[[കെ.ബി. ഹെഡ്ഗേവാർ|ഡോക്ടർ ഹെഡ്ഗെവാർ]] രണ്ടു തവണ ഈ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. [[1925]] മുതൽ [[1930]]-ൽ വന സത്യാഗ്രഹത്തിൻ ജയിലിലാകുന്നതു വരെ. ജയിലിൽ കിടന്ന കാലഘട്ടത്തിൽ [[ഡോക്ടർ ലക്ഷ്മൺ വാമൻ പരഞ്പേ|ഡോ. പരഞ്പേ]] സർസംഘചാലക് ആയി. ജയിലിൽ നിന്നു തിരിച്ചു വന്നതിനു ശേഷം [[1931]] മുതൽ [[1940]] വരെ വീണ്ടും [[കെ.ബി. ഹെഡ്ഗേവാർ|ഡോക്ടർ ഹെഡ്ഗെവാർ]] സർസംഘചാലക് ആയി.
==സർസംഘചാലകൻമാർ==
 
== സർസംഘചാലകൻമാരുടെ പട്ടിക ==
{| class="wikitable sortable"
! ക്രമ <br /> സംഖ്യ. !! പേര് !! പദവിയിൽ<ref>http://rssonnet.org/index.php?option=com_timeline&Itemid=56</ref> !! ചിത്രം
"https://ml.wikipedia.org/wiki/സർസംഘചാലക്" എന്ന താളിൽനിന്ന് ശേഖരിച്ചത്