"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ജില്ലാസെക്രട്ടറിയായിരുന്നു. കേരള കർഷക സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ്. സംഘടനാ നടപടിയെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി.
==ജീവിതരേഖ==
നീലകണ്ഠന്റെയും ലക്ഷ്മിയുടെയും മകനായി എറണാകുളത്ത് ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1970 ൽ [[എസ്.എഫ്.ഐ|എസ്.എഫ്‌.ഐ]] രൂപീകരണസമയത്ത് താലൂക്ക് സെക്രട്ടറിയായിരുന്നു. 1980 ൽ [[ഡി.വൈ.എഫ്.ഐ.|ഡി.വൈ.എഫ്‌.ഐ]] ജില്ലാസെക്രട്ടറിയായി ചുമതല വഹിച്ചു. ഡി.വൈ.എഫ്‌.ഐ.യുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. പ്രീഡിഗ്രി വരെ പഠിച്ചു. കോഴിക്കോട് സമ്മേളനത്തിൽ സിപിഐ(എം)സംസ്ഥാനകമ്മിറ്റിയിൽ അംഗമായി. നിരവധി വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ട് സമരത്തിലും അടിയന്തിരാവസ്ഥക്കാലത്തും പാർട്ടി പ്രവർത്തനങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. സമരങ്ങളഉമായിസമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽവാസമനുവഭിച്ചു. 1987 ൽ പിറവത്തുനിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. <ref>http://www.niyamasabha.org/codes/members/m194.htm</ref>
 
ഭാര്യ ശാന്ത ഗോപി. മകൻ അജേഷ് കോട്ടമുറിക്കൽ , പരേതനായ അജു കോട്ടമുറിക്കൽ
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്