"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Alkyne}}
[[ചിത്രം:Acetylene-3D-vdW.png|Alkyne|right|thumb|ഏറ്റവും ലളിതമായ ഘടനയുള്ള [[ആൽക്കൈൻ]], [[അസറ്റ്‌ലീൻ|അസറ്റ്ലീന്റെ]] [[ത്രിമാനം|ത്രിമാന]] മാതൃക]]
{{distinguish|ആൽക്കേൻ|ആൽക്കീൻ}}
 
[[കാർബൺ]] അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാർബൺ|ഹൈഡ്രോകാർബണുകളാണ്]] '''ആൽക്കൈനുകൾ'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസറ്റ്ലീൻ പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാൽ സാധാരണയായി ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനും [[അസെറ്റ്ലീൻ]] എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] (IUPAC) നാമകരണ പ്രകാരം [[ഈഥൈൻ]] (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1872191" എന്ന താളിൽനിന്ന് ശേഖരിച്ചത്