"കാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
== കാരകവും വിഭക്തിയും ==
കാരകബന്ധത്തെ സൂചിപ്പിക്കാൻ നാമത്തിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് [[വിഭക്തി|വിഭക്തിപ്രത്യയങ്ങൾ]]‍. ഒരു വിഭക്തിരൂപത്തിന് ഇന്ന കാരകം എന്ന ബന്ധം ഭദ്രമല്ല. ഒരു വിഭക്തിപ്രത്യയത്തിനുതന്നെ വിവിധ കാരകാർത്ഥങ്ങൾ വരാം; അതുപോലെ, ഒരേ അർത്ഥത്തെ സൂചിപ്പിക്കാൻ വിവിധ വിഭക്തികളും ഉപയോഗിക്കുന്നു.സംബന്ധികാവിഭക്തിക്ക് കാരക ബന്ധമില്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സംബന്ധികയിൽ നാമവും ക്രിയയും തമ്മിലല്ല യോജന, നാമവും നാമവും തമ്മിലാണ്.കാരക ബന്ധമില്ലാത്തതിനാൽ സംബന്ധികയെ വിഭക്തിയായി പരിഗണിക്കേണ്ടതില്ലെന്ന് വ്യാകരണപണ്ഡിതന്മാർക്കഭിപ്രായമുണ്ട്.
സംബന്ധികാവിഭക്തിക്ക് കാരക ബന്ധമില്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സംബന്ധികയിൽ നാമവും ക്രിയയും തമ്മിലല്ല യോജന, നാമവും നാമവും തമ്മിലാണ്.കാരക ബന്ധമില്ലാത്തതിനാൽ സംബന്ധികയെ വിഭക്തിയായി പരിഗണിക്കേണ്ടതില്ലെന്ന് വ്യാകരണപണ്ഡിതന്മാർക്കഭിപ്രായമുണ്ട്.
 
പ്രത്യയങ്ങളില്ലാതെതന്നെ നാമം വിവിധ കാരകങ്ങളെയും കുറിക്കും(‘പന്ത് അടിച്ചു‘- ''പന്ത്'' കർമ്മസ്ഥാനത്ത് ). നാമത്തിൽ മറ്റുനാമങ്ങൾ സമാസിച്ചും കാരകബന്ധം സൂചിപ്പിക്കാറുണ്ട്(അതുമൂലം പറഞ്ഞു - ‘അത്‘ കാരണാർത്ഥം).
"https://ml.wikipedia.org/wiki/കാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്