"രണ്ടാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 41:
|-
|}
 
==ശങ്കർ മന്ത്രിസഭ==
[[1962|1962-ൽ]] [[പട്ടം താണുപിള്ള]] പഞ്ചാബ് ഗവർണറായി പോയി; ധനകാര്യമന്ത്രിയായിരുന്ന [[ആർ. ശങ്കർ]] 1962 [[സെപ്റ്റംബർ 26|സെപ്റ്റംബർ 26-നു]] മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറി. രണ്ടു വർഷം അധികാരത്തിലിരുന്നു ശങ്കർ നേതൃത്വം നൽകിയ കോൺഗ്രസ് കൂട്ടുമന്ത്രിസഭ. [[മന്നത്ത് പത്മനാഭൻ|മന്നത്ത് പത്മനാഭന്റേയും]] [[പി.ടി. ചാക്കോ|പി.ടി. ചാക്കോയുടേയും]] അധികാര വടംവലികൾ ഏറെ സ്വാധീനിച്ച സർക്കാറായിരുന്നു ശങ്കർ മന്ത്രിസഭയുടേത്. ഈ അധികാര വടംവലികൾ മന്ത്രിസഭ തകർച്ചയിലേക്ക് വഴിതെളിയിക്കുകയും തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ എത്തിചേർക്കുന്നതിലേക്കും നയിച്ചു. മന്ത്രിസഭ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെടുകയും [[1964]] [[സെപ്റ്റംബർ 10|സെപ്റ്റംബർ 10-ന്]] [[ആർ. ശങ്കർ]] രാജിവെക്കുകയും ചെയ്തു. 1960-കളിലുണ്ടായ രാഷ്ട്രിയപോരുകളും മുഖ്യമന്ത്രിയുടെ രാജിയിൽ അവസാനിച്ച അവിശ്വാസപ്രമേയവും [[ആർ. ശങ്കർ|ആർ. ശങ്കറിനെ]] ഏറെ സ്വാധീനിക്കുകയും തുടർന്ന് അദ്ദേഹം തന്റെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.<ref>http://www.stateofkerala.in/niyamasabha/sankar.php</ref>
Line 98 ⟶ 97:
|-
|}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/രണ്ടാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്