"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== പേരിനു പിന്നിൽ ==
{{ആധികാരികത|സെക്ഷൻ}}
പള്ളി എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. [[പാലി]] ഭാഷയിലെ പദമാണ്‌ പള്ളി.{{cn}} [[മലയാളം|മലയാളത്തിലും]] അത്‌ പള്ളിതന്നെ. പള്ളി എന്നാൽ [[ബുദ്ധവിഹാരം]] എന്നാണ്‌ അർത്ഥം.{{cn}} [[കരുനാഗപ്പള്ളി]], [[പാരിപ്പള്ളി]], [[വാഴപ്പള്ളി]], [[കാർത്തികപ്പള്ളി]], [[ചന്ദനപ്പള്ളി]], [[പള്ളിക്കൽ]], [[പള്ളിമൺ]], [[പള്ളിപ്പുറം]], [[പള്ളിവാസൽ]] എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു.{{cn}} കേരളത്തിൽ സ്കൂളുകൾക്ക്‌ പള്ളിക്കൂടമെന്ന പേരാണുണ്ടായിരുന്നത്‌. [[ശബരിമല|ശബരിമലയ്ക്ക്‌]] കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണു വിളിക്കുന്നത്‌. ഇതെല്ലാം തകർക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു‌.{{തെളിവ്}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1871962" എന്ന താളിൽനിന്ന് ശേഖരിച്ചത്