"ഫലകം:2013/ഒക്ടോബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(പ്രധാന സംഭവങ്ങൾ)
{{*mp|ഒക്ടോബർ 12}}[[ഇന്ത്യ|ഇന്ത്യയുടെ]] പകുതിയോളം വലുപ്പമുള്ള ഫൈലിൻ കൊടുംകാറ്റ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്ന് ഉറപ്പായി. [[ഒഡീഷ|ഒഡീഷയിലും]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിലും]] കനത്ത നാശം വിതച്ചേക്കുമെന്ന ഭീതിയെത്തുടർന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി. <ref>{{cite news|title=ഫൈലിൻ : ഒഡീഷയിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നു|url=http://www.mathrubhumi.com/story.php?id=398010&utm_source=feedburner&utm_medium=feed&tm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 ഒക്ടോബർ 12|newspaper=മാതൃഭൂമി}}</ref>
=== ഒക്ടോബർ 13===
{{*mp|ഒക്ടോബർ 12}}ശനിയാഴ്ച്ച [[ഫൈലിൻ ചുഴലിക്കാറ്റ്]] വീശിയടിച്ച [[ആന്ധ്രാപ്രദേശ്‌|ആന്ധ്ര]]-[[ഒഡീഷ]] തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പനാമേനിയൻ ചരക്കുകപ്പൽ കാണാതായി.<ref>{{cite news|title=ഫൈലിന് ശക്തി കുറഞ്ഞു; ഒഡീഷയിൽ കനത്ത മഴ തുടരുന്നു|url=http://www.mathrubhumi.com/story.php?id=398269|accessdate=2013 ഒക്ടോബർ 12|newspaper=മാതൃഭൂമി}}</ref>
{{*mp|ഒക്ടോബർ 12}}[[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] ദാത്തിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരിക്കിലൂംപെട്ട് 60ലധികം പേർ മരിച്ചു. <ref>{{cite news|title=രത്തൻഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 60ലധികം പേർ മരിച്ചു|url=http://www.mathrubhumi.com/story.php?id=398282&utm_source=feedburner&utm_medium=feed&tm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 ഒക്ടോബർ 12|newspaper=മാതൃഭൂമി}}</ref>
 
=== ഒക്ടോബർ 14===
{{*mp|ഒക്ടോബർ 14}}ശൈശവ വിവാഹവും പ്രായപൂർത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിർബന്ധ വിവാഹവും തടയുന്നത് [[ഐക്യരാഷ്ട്രസഭ]] പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭാ ]] മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. <ref>{{cite news|title=ശൈശവ വിവാഹം: പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചില്ല|url=http://www.mathrubhumi.com/story.php?id=398294|accessdate=2013 ഒക്ടോബർ 14|newspaper=മാതൃഭൂമി}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1871919" എന്ന താളിൽനിന്ന് ശേഖരിച്ചത്