"ഫലകം:2013/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,913 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
പ്രധാന സംഭവങ്ങൾ
(പ്രധാന സംഭവങ്ങൾ)
(പ്രധാന സംഭവങ്ങൾ)
{{*mp|നവംബർ 12}}[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകാൻ [[ഗാഡ്ഗിൽ കമ്മിറ്റി]] മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് [[ദേശീയ ഹരിതട്രൈബ്യൂണൽ|ദേശീയ ഹരിത ട്രൈബ്യൂണൽ]] ഭേദഗതി ചെയ്തു. <ref name=mat12>{{cite news|title=പശ്ചിമഘട്ടം: ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തു|url=http://www.mathrubhumi.com/story.php?id=405843|accessdate=2013 നവംബർ 12|newspaper=മാതൃഭൂമി|date=2013 നവംബർ 12|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 12|language=മലയാളം}}</ref>
=== നവംബർ 14===
<section begin=mpi15/>{{*mp|നവംബർ 14}}പ്രശസ്ത നടനും നിർമ്മാതാവുമായ [[അഗസ്റ്റിൻ]] അന്തരിച്ചു. <section end=mpi15/> <ref name=mat13>{{cite news|title=നടൻ അഗസ്റ്റിൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=406389|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 14|language=മലയാളം}}</ref>
<section begin=mpi16/>{{*mp|നവംബർ 14}} ഏകദിന [[ഇന്ത്യ|ഇന്ത്യാ]]സന്ദർശനത്തിന് [[ബ്രിട്ടീഷ്‌|ബ്രിട്ടീഷ്]] പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ബുധനാഴ്ച രാത്രി ന്യൂഡൽഹിയിലെത്തി. <section end=mpi16/> <ref name=mat14>{{cite news|title=മൻമോഹൻ-കാമറോൺ ചർച്ച ഇന്ന് |url=http://www.mathrubhumi.com/story.php?id=406239|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 14|language=മലയാളം}}</ref>
=== നവംബർ 17===
<section begin=mpi17/>[[പ്രമാണം:Abdulla Yameen presidential campaign cropped.jpg|135x135px|right |അബ്ദുള്ള യമീൻ ]]
<section begin=mpi20/>{{*mp|നവംബർ 19}} [[യു.എസ്.]] ബഹിരാകാശ ഏജൻസിയുടെ [[ചൊവ്വ|ചൊവ്വാ]]പര്യവേക്ഷണ പേടകമായ മാവെൻ വിജയകരമായി വിക്ഷേപിച്ചു. <section end=mpi20/> <ref name=mat18>{{cite news|title=നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം മാവെൻ വിക്ഷേപിച്ചു |url=http://www.mathrubhumi.com/story.php?id=407696|accessdate=2013 നവംബർ 19|newspaper=മാതൃഭൂമി|date=2013 നവംബർ 19|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 19|language=മലയാളം}}</ref>
=== നവംബർ 20===
<section begin=mpi21/>{{*mp|നവംബർ 1920}} 44 ാമത് [[ചലച്ചിത്രമേള|അന്താരാഷ്ട്ര ചലച്ചിത്രമേള]] [[ഗോവ|ഗോവയിലെ]] [[പനജി|പനജിയിൽ]] ആരംഭിച്ചു. <section end=mpi21/> <ref name=mat19>{{cite news|title=അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി|url=http://www.mathrubhumi.com/story.php?id=408027&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 നവംബർ 20|newspaper=മാതൃഭൂമി|date=2013 നവംബർ 20|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 20|language=മലയാളം}}</ref>
=== നവംബർ 21===
<section begin=mpi22/>{{*mp|നവംബർ 21}} മേഖലയിലെ ധനവും വിഭവങ്ങളും സമന്വയിപ്പിച്ച് സാമ്പത്തികപുരോഗതി കൈവരിക്കുക എന്ന പ്രമേയത്തോടെ മൂന്നാമത് [[അറബി ജനത|അറബ്]]-[[ആഫ്രിക്ക|ആഫ്രിക്കൻ]] ഉച്ചകോടി [[കുവൈത്ത്|കുവൈത്തിൽ]] സമാപിച്ചു. <section end=mpi22/> <ref name=mat20>{{cite news|title=അറബ്-ആഫ്രിക്കൻ ഉച്ചകോടി സമാപിച്ചു |url=http://www.mathrubhumi.com/story.php?id=408081|accessdate=2013 നവംബർ 21|newspaper=മാതൃഭൂമി|date=2013 നവംബർ 21|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 21|language=മലയാളം}}</ref>
<section begin=mpi23/>{{*mp|നവംബർ 21}} [[ജീനോം|ജീനോമിക്‌സിന്റെ]] പിതാവായി അറിയപ്പെടുന്ന പ്രസിദ്ധ [[ബയോകെമിസ്ട്രി|ബയോകെമിസ്റ്റും]] രണ്ടു പ്രാവശ്യം [[നൊബേൽ പുരസ്‌കാരം|നൊബേൽ പുരസ്കാരം]] കരസ്ഥമാക്കുകയും ചെയ്ത ഫ്രഡ്രിക് സാങ്ങർ അന്തരിച്ചു. <section end=mpi23/> <ref name=mat21>{{cite news|title=ജീനോമിക്‌സിന്റെ പിതാവ് ഫ്രഡ്രിക് സാങ്ങർ അന്തരിച്ചു |url=http://www.mathrubhumi.com/story.php?id=408223|accessdate=2013 നവംബർ 21|newspaper=മാതൃഭൂമി|date=2013 നവംബർ 21|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 21|language=മലയാളം}}</ref>
 
<!--
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1871822" എന്ന താളിൽനിന്ന് ശേഖരിച്ചത്