"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
എവിടെ നിന്നാണ് ബഹിരാകാശം തുടങ്ങുന്നത് എന്നതിനു പ്രത്യേകിച്ചു ഉത്തരം ശാസ്ത്രസമൂഹം നൽകിയിട്ടില്ല. പക്ഷേ സമുദ്രനിരപ്പിൽനിന്നും 100കി.മീ മുകളിൽ {{sfn|O'Leary|2009|p=84}} [[കർമാൻ ലൈൻ|കർമാൻ ലൈനിൽ]] ബഹിരാകാശം തുടങ്ങുന്നതായാണ് സാധാരണ എല്ലാ ബഹിരാകാശകരാറുകളിലും പരാമർശിക്കാറുള്ളത്. 1967-ൽ അന്താരാഷ്ട്ര ബഹിരാകാശ നിയമത്തിനുവെണ്ടി [[ഐക്യരാഷ്ട്രസഭ]] ബഹിരാകാശക്കരാർ പാസാക്കി. ഈ കരാർ എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശപര്യവേഷണങ്ങൾക്കു പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. <!-- In 1979, the [[Moon Treaty]] made the surfaces of objects such as planets, as well as the orbital space around these bodies, the jurisdiction of the international community. --> ബഹിരാകാശം സമാധാനപരമായി ഉപയോഗിക്കാൻ യു.എൻ. വ്യവസ്ഥകളുണ്ടെങ്കിലും [[ഉപഗ്രഹവേധ ആയുധങ്ങൾ]] നിർമ്മിക്കുകയും ഭൂമിയുടെ ഭ്രമണപഥത്തിൽ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
 
ഇരുപതാം നൂറ്റാണ്ടിൽ വളരെ ഉയരത്തിൽ പോകാവുന്ന ബലൂണുകളുടെ സഹായത്തോടെ ബാഹ്യാകാശ പര്യവേഷണങ്ങൾ തുടങ്ങിയിരുന്നു. അതിനു ശേഷം മനുഷ്യനുള്ളതും ഇല്ലാത്തതുമായ റോക്കറ്റുകൾ ഉപയോഗിച്ചു ധാരാളം പരീക്ഷണങ്ങൾ നടത്തി. [[ലൈകലയ്ക]] ആണ് ആദ്യമായി ഭൂമിയിൽ നിന്നും ബഹിരാകാശത്ത് എത്തിയ ജീവി. പിന്നീട് 1961-ൽ [[സോവിയറ്റ് യൂണിയൻ|റഷ്യയുടെ]] [[യൂറി ഗഗാറിൻ]] ബഹിരാകാശയാത്രനടത്തുന്ന ആദ്യത്തെ വ്യക്തിയായി. പിന്നീടിങ്ങോട്ട് ധാരാളം ബഹിരാകാശ പര്യവേഷണങ്ങൾ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളിലേക്കും നടത്തിയിട്ടുണ്ട്.
 
ബഹിരാകാശം എല്ലാംകൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞതാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കെത്തുന്നതിനു മണിക്കൂറിൽ കുറഞ്ഞത് 28100 കി.മീ. വേഗത ആവശ്യമാണ്. ഇത് സാധാരണ വിമാനങ്ങളുടെതിനെക്കാൾ വളരെ കൂടുതലാണ്. ബഹിരാകാശത്ത് ശൂന്യതയും വികിരണങ്ങളും മറ്റ് ഭീഷണികളുയർത്തുന്നു. ശൂന്യാകാശത്തെ ഗുരുത്വമില്ലായ്മ ശാരീരികമായ ധാരാളം ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം മനുഷ്യന്റെ ബഹിരാകാശ യാത്ര ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കുമായി പരിമിതപ്പെടുത്തി. മറ്റിടങ്ങളിലേക്ക് മനുഷ്യൻ ഇല്ലാത്ത ഉപഗ്രഹങ്ങൾ മാത്രമാണ് പര്യവേഷണങ്ങൾക്കുവേണ്ടി അയക്കാറുള്ളത്. <!-- In August 2012, [[Voyager 1]] became the first man-made craft to enter interstellar space. -->
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്