"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
ഗോപി കോട്ടമുറിക്കൽ
[[സിപിഐ(എം)]]എറണാകുളം ജില്ലാസെക്രട്ടറിയായിരുന്നു. വിഭാഗീയതയെത്തുടർന്നുണ്ടായ ആരോപണത്തിൽ അന്വേഷണവിധേയനായിരിക്കെ ടിവി ചാനലിൽ സിപിഐ(എം)നേതാക്കളായ എം.സി.ജോസഫൈൻ,എസ്.ശർമ്മ, കെ.ചന്ദ്രൻപിള്ള എന്നിവർക്കെതിരെ ആരോപണമുന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് 2012 ജൂൺ 24ന് പുറത്താക്കി.
നിലവിൽ സിപിഐ(എം) നിയന്ത്രണത്തിലുള്ള കേരള കർഷക സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.
|