"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗോപി കോട്ടമുറിക്കൽ
 
No edit summary
വരി 7:
1987 ൽ പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭ അംഗമായിരുന്നു.
 
ഭാര്യ ശാന്തഭശാന്ത. മകൻ അജേഷ് കോട്ടമുറിക്കൽ. രണ്ടാമത്തെ മകൻ അജു കോട്ടമുറിക്കൽ വൃക്കരോഗത്തെത്തുടർന്ന് 14-ാംപതിന്നാലാമത്തെ വയസ്സിൽ മരിച്ചു.
 
1969 ൽ പാർട്ടിയിൽ അംഗമായി - മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച്
1972 ൽ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറി
1973 ൽ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം
1982 ൽ ജില്ലാകമ്മിറ്റി അംഗം
1985 ൽ കൂത്താട്ടുകുളം ഏരിയാസെക്രട്ടറി
കോഴിക്കോട് സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയിൽ
 
1970 ൽ എസ്എഫ്‌ഐ രൂപീകരണസമയത്ത് എസ്എഫ്‌ഐയുടെ പ്രഥമ താലൂക്ക് സെക്രട്ടറി
1980 ൽ ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാസെക്രട്ടറി
ഡിവൈഎഫ്‌ഐയുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള 11 അംഗങ്ങളിലൊരാൾ
 
കെഎസ്‌കെടിയു ജില്ലാജോയിന്റ് സെക്രട്ടറി
പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്
മൂവാറ്റുപുഴ താലൂക്ക് ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി
പീടികത്തൊഴിലാളി യൂണിയൻ സെക്രട്ടറി
മദ്യവ്യവസായത്തൊഴിലാളി യൂണിയൻ സെക്രട്ടറി
 
മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്നും വിദ്യാഭ്യാസം
 
ട്രാൻസ്‌പോർട്ട് സമരത്തിൽ ഭീകരമർദ്ദനമേറ്റു. ഇതേത്തുടർന്ന് വീട്ടിൽ നിന്നും പുറത്തായി. പിന്നീട് 8 വർഷത്തോളം അന്തിയുറങ്ങിയത് പാർട്ടി ഓഫീസ് വരാന്തയിലെ ബെഞ്ചിൽ.
അടിയന്തിരാവസ്ഥക്കാലത്ത് ഭീകരമായ ലോക്കപ്പ് മർദ്ദനം
നിരവധി തവണ ജയിൽ വാസം
 
1987 ൽ പിറവത്തുനിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിൽ
 
കുടുംബം -
ഭാര്യ ശാന്ത ഗോപി
മകൻ അജേഷ് കോട്ടമുറിക്കൽ (സിപിഐ(എം) ടൗൺ ബ്രാഞ്ച് സെക്രട്ടറി)
(ഇളയ മകൻ അജു കോട്ടമുറിക്കൽ വൃക്ക തകരാറിലായി 14-ാം വയസ്സിൽ മരിച്ചു)
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്