"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പടം
(ചെ.) prettyurl
വരി 1:
{{prettyurl|Outer space}}
[[File:Atmosphere layers-en.svg|thumb|The boundaries between the Earth's surface and outer space, at the [[Kármán line]], {{Convert|100|km|mi|abbr=on}} and [[exosphere]] at {{Convert|690|km|mi|abbr=on}}. Not to scale.|alt=A dark blue shaded diagram subdivided by horizontal lines, with the names of the five atmospheric regions arranged along the left. From bottom to top, the troposphere section shows Mount Everest and an airplane icon, the stratosphere displays a weather balloon, the mesosphere shows meteors, and the thermosphere includes an aurora and the Space Shuttle. At the top, the exosphere shows only stars.]]
 
[[ഭൂമി|ഭൂമിയും]] [[ചന്ദ്രൻ|ചന്ദ്രനും]] പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് '''ബഹിരാകാശം''' അഥവാ '''ശൂന്യാകാശം'''.{{sfn|Dainton|2001|pp=132–133}} ശൂന്യാകാശം എന്നാണ് പേരെങ്കിലും ഇതു പൂർണ്ണമായും ശൂന്യമല്ല, വളരെ കുറഞ്ഞ സാന്ദ്രതയിലുള്ള [[ഹൈഡ്രജൻ|ഹൈഡ്രജന്റെയും]] [[ഹീലിയം|ഹീലിയത്തിന്റെയും]] [[പ്ലാസ്മ|പ്ലാസ്മയും]], വൈദ്യുത-കാന്തിക മണ്ഡലങ്ങളും ന്യൂട്രിനോകളും ഈ പ്രദേശത്തുണ്ട്. 2.7 കെൽവിൻ (K).<ref name="CBE2008"/> ആണ് ബഹിരാകാശത്തിലെ സാധാരണ താപനില. ഒരു കുബിക് മീറ്ററിൽ ഒരു ഹൈഡ്രജൻ ആറ്റം എന്ന തോതിലുള്ള പ്ലാസ്മയാണ് ഭൂരിഭാഗവും. സാന്ദ്രതകൂടിയ പ്രദേശങ്ങൾ നക്ഷത്രങ്ങളും താരാപഥങ്ങളുമായി രൂപപ്പെട്ടിട്ടുണ്ട്.
 
എവിടെ നിന്നാണ് ബഹിരാകാശം തുടങ്ങുന്നത് എന്നതിനു പ്രത്യേകിച്ചു ഉത്തരം ശാസ്ത്രസമൂഹം നൽകിയിട്ടില്ല. പക്ഷേ സമുദ്രനിരപ്പിൽനിന്നും 100കി.മീ മുകളിൽ {{sfn|O'Leary|2009|p=84}} കർമാൻ ലൈനിൽ ബഹിരാകാശം തുടങ്ങുന്നതായാണ് സാധാരണ എല്ലാ ബഹിരാകാശകരാറുകളിലും പരാമർശിക്കാറുള്ളത്. 1967-ൽ അന്താരാഷ്ട്ര ബഹിരാകാശ നിയമത്തിനുവെണ്ടി ഐക്യരാഷ്ട്രസഭ ബഹിരാകാശക്കരാർ പാസാക്കി. ഈ കരാർ എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശപര്യവേഷണങ്ങൾക്കു പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. <!-- In 1979, the [[Moon Treaty]] made the surfaces of objects such as planets, as well as the orbital space around these bodies, the jurisdiction of the international community. --> ബഹിരാകാശം സമാധാനപരമായി ഉപയോഗിക്കാൻ യു.എൻ. വ്യവസ്ഥകളുണ്ടെങ്കിലും ഉപഗ്രഹവേധ ആയുധങ്ങൾ നിർമ്മിക്കുകയും ഭൂമിയുടെ ഭ്രമണപഥത്തിൽ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്