"എച്ച്.ഡി. ദേവഗൗഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{commonscat|H. D. Deve Gowda}}
വരി 47:
ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവെഗൌഡ കൃഷിക്കാ‍രനായി ആണ് തന്റെ ജീവിതം ആരംഭിച്ചത്. കർണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി [[1962]]-ൽ വിജയിച്ചു. 1970-കളിൽ ദേവെഗൌഡ [[ജനതാ പാർട്ടി|ജനതാ പാർട്ടിയിലെ]] ഒരു പ്രധാന നേതാവായി ഉയർന്നു. [[1980]]-ൽ [[ജനതാ പാർട്ടി]] പിളർന്നപ്പോൾ അതിന്റെ പിൻ‌ഗാമിയായ [[ജനതാദൾ (സെക്കുലർ)|ജനതാദൾ]] രൂപവത്കരിക്കുന്നതിലും ഒരുമിച്ചു നിറുത്തുന്നതിലും ദേവെഗൌഡ ഒരു പ്രധാന പങ്കുവഹിച്ചു. വിവിധ ജാതീയ സമുദായങ്ങളെ ജനതാദളിലേക്ക് ആകർഷിക്കുന്നതിൽ ദേവെഗൌഡ പ്രധാന പങ്കുവഹിച്ചു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] 1996 [[ലോകസഭ]] പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് [[പി.വി. നരസിംഹറാവു]] രാജിവെച്ചപ്പോൾ ദേവഗൌഡ [[യുണൈറ്റഡ് ഫ്രണ്ട്]] സഖ്യകക്ഷി സർക്കാരിന്റെ പ്രധാനമന്ത്രിയായി.
 
{{commonscat|H. D. Deve Gowda}}
{{Prime India}}
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/എച്ച്.ഡി._ദേവഗൗഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്