"ഡോറിസ് ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 47:
2007 ൽ സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരിയാണ് ഡോറിസ് ലെസ്സിംഗ് (22 ഒക്ടോബർ 1919 - 17 നവംബർ 2013). നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും അവരുടെ രചനകളിൽ പെടുന്നു.
 
===ജീവചരിത്രം===
[[ ഇറാൻ | പേർഷ്യയിലാണ് ]] ലെസ്സിംഗ് ജനിച്ചത്. മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും [[സിംബാബ്‌വെ |റൊഡേഷ്യയിലുമായി]] ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. <ref>[http://biography.jrank.org/pages/4531/Lessing-Doris-May.html ഡോറിസ് ലെസ്സിംഗ് ജീവചരിത്രം] </ref>.1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങൾക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ലെസ്സിംഗിന് ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി. 17 നവമ്പ 2013-ന് ലണ്ടനിലെ വസതിയിൽ വെച്ച് മരണമടഞ്ഞു.
===സാഹിത്യജീവിതം ===
ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് ഹാർപ്പർ കോളിന്സ് പുറത്തിറക്കിയിട്ടുണ്ട്. <ref>{{cite book|title= Grass is singing|publisher= HarperCollins|author=Doris Lessing |ISBN= 9780007498802 }}</ref>. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്നതാണ് Golden Notebook (സുവർണ്ണപുസ്തകം). 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റേയും പുതിയ പതിപ്പ് ലഭ്യമാണ്. <ref>{{cite book |title= Golden Notebook|author= Doris Lessing |publisher=Harper Collins|year =2007|ISBN=9780007247202}}</ref>
====കൃതികൾ ====
====നോവലുകൾ====
*The Grass Is Singing (1950)
*Retreat to Innocence (1956)
*The Golden Notebook (1962)
*Briefing for a Descent into Hell (1971)
*The Summer Before the Dark (1973)
*Memoirs of a Survivor (1974)
*The Diary of a Good Neighbour (as Jane Somers, 1983)
*If the Old Could... (as Jane Somers, 1984)
*The Good Terrorist (1985)
*The Fifth Child (1988)
*Love, Again (1996)
*Mara and Dann (1999)
*Ben, in the World (2000) – sequel to The Fifth Child
*The Sweetest Dream (2001)
*The Story of General Dann and Mara's Daughter, Griot and the Snow Dog (2005)
*The Cleft (2007)
*Alfred and Emily (2008)
 
===അവലംബം ===
<references/>
"https://ml.wikipedia.org/wiki/ഡോറിസ്_ലെസ്സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്