"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,157 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
{{prettyurl|C. Kesavan}}
{{Infobox Person
[[File:C.Keshavan.jpg|thumb|സി.കേശവന്റെ ചിത്രം [http://www.mathrubhumi.com/online/malayalam/news/story/304313/2010-05-12/kerala മാതൃഭൂമി പത്രവാർത്തയിൽ നിന്ന്]]]
| name = സി. കേശവൻ
[[തിരുക്കൊച്ചി]]യിലെ മുഖ്യമന്ത്രിയായിരുന്ന '''സി. കേശവൻ''' കേരളത്തിലെ [[സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യസമര]] സേനാനികളിൽ പ്രമുഖനായിരുന്നു. അദ്ദേഹം [[1891]] മെയ് 23-നു ജനിച്ചു. അദ്ദേഹം [[1969]] ജൂലൈ 7-നു മരിച്ചു.
| image = C.Keshavan.jpg
| image_size = 150px
[[File:C.Keshavan.jpg|thumb|സി.കേശവന്റെ ചിത്രംcaption = [http://www.mathrubhumi.com/online/malayalam/news/story/304313/2010-05-12/kerala സി.കേശവന്റെ ചിത്രം മാതൃഭൂമി പത്രവാർത്തയിൽ നിന്ന്]]]
| birth_name =
| birth_date = {{birth date|1891|5|23}}
| birth_place =
| death_date = {{death date and age|1969|7|7|1891|5|23}}
| death_place = മയ്യനാട്ട്
| death_cause =
| resting_place =
| resting_place_coordinates =
| residence =
| nationality = [[ചിത്രം:Flag of India.svg|20px]] [[ഭാരതം|ഭാരതീയൻ]]
| other_names =
| known_for =
| education =
| alma_mater =
| employer =
| occupation =
| home_town =
| title =
| salary =
| networth =
| height =
| weight =
| term =
| predecessor =
| successor =
| party =
| boards =
| religion =
| spouse =
| partner =
| children =
| parents =
| relations =
| signature =
| website =
| footnotes =
}}
 
[[തിരുക്കൊച്ചി]]യിലെ മുഖ്യമന്ത്രിയായിരുന്ന '''സി. കേശവൻ''' കേരളത്തിലെ [[സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യസമര]] സേനാനികളിൽ പ്രമുഖനായിരുന്നു. [[എസ്.എൻ.ഡി.പി. യോഗം]] സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു [[നിവർത്തനപ്രക്ഷോഭം|നിവർത്തന പ്രക്ഷോഭണം]] നടന്നത്. അദ്ദേഹം [[1891]] മെയ് 23-നു ജനിച്ചു. അദ്ദേഹം [[1969]] ജൂലൈ 7-നു മരിച്ചു.
 
അദ്ദേഹം [[1951]] മുതൽ [[1952]] വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
 
==ജീവിത രേഖ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തിൽ ഒരു സാധാരണ [[ഈഴവർ|ഈഴവ]] കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
 
[[തിരുവിതാംകൂർ സംസ്ഥാന കോൺ‌ഗ്രസ്]] കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ]] [[1942]]-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.
 
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം [[തിരുവിതാംകൂർ|തിരുവിതാംകൂർ നിയമസഭയിലേയ്ക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. [[പട്ടം താണുപ്പിള്ളതാണുപിള്ള|പട്ടം താണുപിള്ളയുടെ]] നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടുതിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
 
അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ആത്മകഥയായ ''ജീവിത സമരം'' പ്രശസ്തമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1871196" എന്ന താളിൽനിന്ന് ശേഖരിച്ചത്