"വിദൂരസംവേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
ഒരു വസ്തുവിനെയോ സംഭവത്തെയോകുറിച്ചുള്ള വിവരങ്ങൾ, ആ വസ്തു/സംഭവവുമായി പ്രത്യക്ഷബന്ധമില്ലാതെ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് '''റിമോട്ട് സെൻസിംഗ്''' എന്ന് അറിയപ്പെടുന്നത്. പ്രായോഗികമായി, [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹങ്ങളിൽ]] ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ, [[വിമാനം|വിമാനങ്ങളിൽ]] ഘടിപ്പിച്ച ക്യാമറകൾ, മറ്റ് സെൻസറുകൾ തുടങ്ങിയ സങ്കേതങ്ങളുപോയിച്ച് വിവര ശേഖരണം നടത്തുന്നതിനെയാണ് '''റിമോട്ട് സെൻസിംഗ്''' എന്ന് വിളിക്കുന്നത്.
==സെൻസറുകൾ==
 
[[File:Remote Sensing Illustration.jpg|thumb|ആക്ടീവ്, പാസീവ് റിമോട്ട് സെൻസിംഗ്- ഒരു രേഖാ ചിത്രം]] സെൻസറുകൾ പ്രവർത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാനമായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെൻസിംഗും ആക്ടീവ് റിമോട്ട് സെൻസിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെൻസിംഗ്. ഇവിടെ സെൻസർ പ്രത്യേക റേഡിയേഷനുകളൊന്നും നിർമ്മിക്കുന്നില്ല. എന്നാൽ ആക്ടീവ് റിമോട്ട് സെൻസിംഗിൽ, സെൻസർ പ്രത്യേക റേഡിയേഷൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതിൽ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.
==വിവിധ തരം==
പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വിദൂര സംവേദനത്തെ മൂന്നായി തിരിക്കുന്നു.<ref>{{cite book|title=പത്താം ക്ലാസ്, സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം|year=2012|publisher=കേരള സർക്കാർ|pages=24 - 25}}</ref>
"https://ml.wikipedia.org/wiki/വിദൂരസംവേദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്