"ഡോളമൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാൽസിയം മഗ്നീഷ്യം കാർബണേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ചുണ്ണാമ്പുകല്ലാണ് ഡോളമൈറ്റ്
 
No edit summary
വരി 37:
| references = <ref>Deer, W. A., R. A. Howie and J. Zussman (1966) ''An Introduction to the Rock Forming Minerals'', Longman, pp. 489–493. ISBN 0-582-44210-9.</ref><ref>[http://rruff.geo.arizona.edu/doclib/hom/dolomite.pdf Dolomite]. Handbook of Mineralogy. (PDF) . Retrieved on 2011-10-10.</ref><ref>[http://webmineral.com/data/Dolomite.shtml Dolomite]. Webmineral. Retrieved on 2011-10-10.</ref><ref>[http://www.mindat.org/min-1304.html Dolomite]. Mindat.org. Retrieved on 2011-10-10.</ref>
}}
കാൽസിയം മഗ്നീഷ്യം കാർബണേറ്റ് [ (CaMg(CO<sub>3</sub>)<sub>2</sub> ] ധാരാളം അടങ്ങിയിട്ടുള്ള ചുണ്ണാമ്പുകല്ലാണു് '''ഡോളമൈറ്റ്'''. ഡോളമൈറ്റ് ധാതുവിന്റെയും ശിലയുടെയും ഉദ്ഭവത്തെ സംബന്ധിച്ച് ഇന്നും അഭിപ്രായവ്യത്യാസമുണ്ട്. കടൽവെള്ളത്തിൽനിന്നു നേരിട്ടുള്ള അവക്ഷേപമായി കരുതപ്പെട്ടിരുന്നു; എന്നാൽ ഇന്നത്തെ കടൽത്തറകളിൽ ഡോളമൈറ്റ് അടിഞ്ഞുകാണുന്നില്ല. സാധാരണ ചുണ്ണാമ്പുകല്ലിലെ (CaCO<sub>3</sub>) കാൽസിയത്തിലെ ഒരംശം മഗ്നീഷ്യം ആദേശം ചെയ്യുന്നതിലൂടെ രൂപംകൊള്ളുന്ന പുതിയ ധാതുവാണ് ഡോളമൈറ്റ് എന്നാണ് ഇപ്പോഴത്തെ വിവക്ഷ.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡോളമൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്