"ഗുർദയാൽ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പഞ്ചാബിൽ നിന്നുള്ള എഴുത്തുകാരനാണ് ഗുർദിയാൽ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|punjab}}[[പഞ്ചാബ്|പഞ്ചാബിൽ]] നിന്നുള്ള എഴുത്തുകാരനാണ് ഗുർദിയാൽ സിങ്. ഒരുപാട് കഥകളും നോവലുകളും ചെറുകഥകളും എഴുതിയിട്ടുള്ള അദ്ദേഹം ഭഗൻവാല എന്ന ചെറുകഥയിലൂടെയാണ് സാഹിത്യലോകത്ത് എത്തിയത്. ഗുർദിയാൽ സിങ് 1933 ജനുവരി 10-നു ജഗത് സിങിന്റേയും നിഹാൽ കൗറിന്റേയും മകനായി പഞ്ചാബിലെ ബെയിനി ഫെറ്റെ എന്ന ഗ്രാമത്തിൽ ജനിച്ചു. ജ്ഞാനിപ്പത് അവാർഡ്, പത്മശ്രീ, ശിരോമണി സഹിത്കാർ അവാർഡ്, പഞ്ചാബ് സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ പതിനേഴോളം അവാർഡുകൾ നേടിയിട്ടുണ്ട്.
[[വർഗ്ഗം:ലോകസഭാ സ്പീക്കർമാർ]]
[[വർഗ്ഗം:1933-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 10-നു ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഗുർദയാൽ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്