"വിക്കി-പി.ആർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
വിക്കിപീഡിയയിൽ കമ്പനികൾക്കും കോർപറേറ്റുകൾക്കു വേണ്ടി തിരുത്തൽ നടത്തികൊടുക്കാനായി കഴിവുകൾ വിപണനം ചെയ്യുന്ന ഒരു പബ്ലിക് റിലേഷൻ സ്ഥാപനമാണ് വിക്കി-പി.ആർ. അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ 2013 ഒക്ടോബർ 25 മുതൽ വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്ന് തടയപ്പെട്ടിട്ടുണ്ട്.വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട സാമാന്യ നടപടിക്രമങ്ങൾ ലംഘിച്ചത് മൂലമാണ് ഈ സ്ഥാപനത്തെ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞിരിക്കുന്നത്. 2010 ൽ ഡാരിയസ് ഫിഷ (സി.ഒ.ഒ) ജോർഡാൻ ഫ്രഞ്ചും (സി.ഇ.ഒ) കൂടിയാണ് വിക്കി-പി.ആർ സ്ഥാപിച്ചത്.
[[en:Wiki-PR editing of Wikipedia]]
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1870968" എന്ന താളിൽനിന്ന് ശേഖരിച്ചത്