താൾ ശൂന്യമാക്കി
No edit summary
വരി 1:
 
=== ശാന്തം മാസിക ===
[[ശാന്തകുമാരൻ തമ്പി ഫൗണ്ടേഷൻ ട്രസ്റ്റ്‌]] പ്രസിദ്ധീകരിക്കുന്ന ഒരു [[സാഹിത്യ സംസ്കാരിക]] മാസികയാണ് ശാന്തം. 2012 ജൂണിൽ പ്രസിദ്ധീകരണം ആരംഭിച്ചു. [[കല,സാഹിത്യം,ചരിത്രം,ദർശനം]] തുടങ്ങിയ വിഷയങ്ങൾ ശാന്തം കൈകാര്യം ചെയ്യുന്നു. കെ.പി.രമേഷ് എഡിറ്ററായും, പി.വി.മോഹനൻ മാനെജിംങ് എഡിറ്ററായും പ്രവർത്തിക്കുന്നു. പ്രിൻസ് തമ്പിയും പ്രവീൺ തമ്പിയും രക്ഷാധികാരികളാണ് [[സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്]], ആഷാമേനോൻ,ടി.ഡി.രാമകൃഷ്ണൻ, [[വി.സി.ശ്രീജൻ]] തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരുടെ രചനകൾ ശാന്തം മാസികയിൽ പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ശാന്തം മാസിക പ്രത്യേകം ശ്രദ്ധിക്കുന്നു. ശാന്തം മാസികയിൽ രേഖചിത്രം വരയ്ക്കുന്നത് പ്രശസ്ത ചിത്രകാരൻ ബൈജു ദേവാണ് ഇന്ത്യയിലെ ഇതര ഭാഷകളിൽ നിന്നുള്ള പ്രശസ്ത കഥകളുടെ വിവർത്തനങ്ങളും ശാന്തം മാസികയിൽ പ്രസിദ്ധീകരിക്കുന്നു.
{| class="wikitable"
 
|-
| പ്രസാധകർ || [[ശാന്തകുമാരൻ തമ്പി ഫൗണ്ടേഷൻ ട്രസ്റ്റ്‌]]
|-
| ഭാഷ || [[മലയാളം]]
|-
| പ്രസിദ്ധീകരിക്കുന്ന പ്രദേശം || [[പാലക്കാട്‌ ,കേരളം]]
|-
|രാജ്യം || [[ഇന്ത്യ]]
|-
|വെബ്സൈറ്റ് || [[santhamonline.org]]
|}
==വർഗ്ഗങ്ങൾ==
സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മാസികകൾ
[[വർഗ്ഗം:മലയാളമാസികകൾ]]
 
==സ്ഥിരം പംക്തികൾ==
പ്രാരംഭം (എഡിറ്റോറിയൽ )
ഫോക്കസ്
സമകാലികം
പുതിയ പുസ്തകം
പ്രതിസ്പന്ദം
ഗാലറി
 
==പുറമേയ്ക്കുള്ള കണ്ണികൾ==
ശാന്തം വെബ്സൈറ്റ് [santhamonline.org]
ശാന്തം ഫേസ്ബുക്ക്‌ [https://www.facebook.org /Santhammasika?ref=hl]
"https://ml.wikipedia.org/wiki/ഉപയോക്താവ്:SANTHAM_MASIKA" എന്ന താളിൽനിന്ന് ശേഖരിച്ചത്