"കൊർണേലിയൂസ് ഇലഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
ശ്വാസകോശത്തിലെ അണുബാധ മൂലം ജൂലൈ 18 - ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തിന്റെ അസുഖം ഗുരുതരമാകുകയും വൃക്കകളുടെ പ്രവർത്തനം നിലച്ചതും ഹൃദയാഘാതം മൂലവും അന്തരിച്ചു. കേരള സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ''ഗാർഡ് ഓഫ് ഓണർ'' നൽകി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ സ്മൃതിമന്ദിരത്തിൽ 2011 ജൂലൈ 9-ന് കബറടക്കം ചെയ്തു.
 
==ഗാനരചന==
''നിത്യ സഹായ നാഥേ'' എന്ന ഗാനം ഇദ്ദേഹം രചിച്ചതാണ്.<ref>[http://archive.is/1Fu97 തട്ടത്തിൻ മറയത്ത് ഒരു തിരയിളക്കം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കൊർണേലിയൂസ്_ഇലഞ്ഞിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്