"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 219:
1526-ൽ ബാബർ ഇബ്രാഹിം ലോദിയെ പാനിപ്പത് യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ആഗ്ര കൈവശപ്പെടുത്തുകയും ചെയ്തു. എതിർത്തുനിൽപ്പിനു ശേഷം സംബൽ, ജാൻപൂർ, ഘാസിപൂർ, കാല്പി, കനൗജ് എന്നീ പ്രദേശങ്ങളും [[ബാബർ|ബാബറിനു]] കീഴടങ്ങി. അങ്ങനെ [[ഇന്ത്യ|ഇന്ത്യയിൽ]] മുഗൾ‌‌വംശത്തിനു തുടക്കമിട്ടു. ബാബറിനുശേഷം ഭരണമേറ്റ [[ഹുമയൂൺ|ഹുമായൂണിനെ]] [[ഷേർഷാ]] അധികാരഭ്രഷ്ടനാക്കി ഷേർഷായുടെ മരണശേഷം വീണ്ടും ഹുമയൂൺ സിംഹാസനം കരസ്ഥമാക്കി. ഹുമയൂണിന്റെ പുത്രനായ [[അക്ബർ|അക്ബറിന്റെ]] മന്ത്രിമാരിൽ ഏറ്റവും പ്രധാനികളായ തോഡർമൽ, [[ബീർബൽ]] എന്നിവർ ഉത്തർപ്രദേശുകാർ ആയിരുന്നു.
 
അറംഗസീബിന്റെഔറംഗസീബിന്റെ ഭരണകാലത്ത് ബുന്ദേൽഖണ്ഡ് മുഗൾഭരണവുമായി ഇടയുകയും, ബുന്ദേലാ നേതാവ് ഛത്രസാലൻ, പേഷ്വ ബാജിറവുവിന്റെ സഹായം തേടുകയും ചെയ്തു. ഈ സഹായത്തിനു പ്രതിഫലമെന്നോണം തന്റെ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ പേഷ്വയ്ക്കു വിട്ടുകൊടുക്കുവാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഉത്തർപ്രദേശിൽ മറത്താമറാത്താ ശക്തിക്കു പ്രവേശം ലഭിച്ചു. 1732-ൽ അവധ് ഗർണറായ സാദത്ത്ഖാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.<ref>[http://archive.is/20121209030754/india_resource.tripod.com/islam.html Islam and the sub-continent - appraising its impact]</ref>
 
=== ബ്രിട്ടീഷ് ആധിപത്യം ===
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്