"ഉത്തർപ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) |
Apnarahman (സംവാദം | സംഭാവനകൾ) |
||
വരി 217:
[[പ്രമാണം:Hindu University.jpg|thumb|left|[[വാരണാസി|വാരണാസിയിലെ]] ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി]]
1526-ൽ
അറംഗസീബിന്റെ ഭരണകാലത്ത് ബുന്ദേൽഖണ്ഡ് മുഗൾഭരണവുമായി ഇടയുകയും, ബുന്ദേലാ നേതാവ് ഛത്രസാലൻ, പേഷ്വ ബാജിറവുവിന്റെ സഹായം തേടുകയും ചെയ്തു. ഈ സഹായത്തിനു പ്രതിഫലമെന്നോണം തന്റെ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ പേഷ്വയ്ക്കു വിട്ടുകൊടുക്കുവാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഉത്തർപ്രദേശിൽ മറത്താ ശക്തിക്കു പ്രവേശം ലഭിച്ചു. 1732-ൽ അവധ് ഗർണറായ സാദത്ത്ഖാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.<ref>[http://archive.is/20121209030754/india_resource.tripod.com/islam.html Islam and the sub-continent - appraising its impact]</ref>
|