"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 191:
ഋഗ്‌‌വേദകാലം മുതൽ മാത്രമേ ഏതാണ്ട് സുവ്യക്തമായ ഒരു [[ചരിത്രം]] ഈ പ്രദേശത്തെ സംബന്ധിച്ച് ലഭിക്കുന്നുള്ളു. സപ്തസിന്ധു (ആധുനിക [[പഞ്ചാബ്]]) വിൽ കുടിയേറിയ [[ആര്യൻ|ആര്യന്മാർ]] ക്രമേണ കിഴക്കോട്ടു നീങ്ങി [[ആര്യൻ|ആര്യസംസ്കാരം]] [[സരസ്വതി]]-[[ഗംഗ]] നദികൾക്കിടയിലുള്ള ഭൂഭാഗത്തേക്ക് വ്യാപിപ്പിച്ചു. തുടർന്നുള്ള ചരിത്രത്തെപ്പറ്റി വ്യക്തമായ രേഖകളില്ല; [[പുരാണം|പുരാണങ്ങൾ]] അവ്യക്തമായ ഒരു ചിത്രമാണ് നൽകുന്നത്.<ref>[http://www.thamesandhudsonusa.com/web/ humanPast/summaries/ch14.html Chapter 14 - South Asia: From Early Villages to Buddhism]</ref>
 
എന്നാൽ ബി. സി. 6 ആം ശതകത്തോടെ കൂടുതൽ വ്യക്തമായ ഒരു [[ചരിത്രം]] ലഭിക്കുന്നുണ്ട്. മേധാവിത്വത്തിനുവേണ്ടി മത്സരിച്ചിരുന്ന നിരവധി മഹാജനപദങ്ങൾമഹാജനപഥങ്ങൾ (രാജ്യങ്ങൾ) ഇക്കാലത്ത് രൂപംകൊണ്ടിരുന്നു. [[കുരു]], [[പാഞ്ചാലം]], [[ശൂരസേനം]], [[വത്സം]], [[കോസലം]], [[മല്ലം]], [[കാശി]], [[ചേതി]], [[അംഗം]], [[മഗധ]], [[വ്രിജി]], [[മത്സ്യം]], [[അശ്മകം]], [[അവന്തി]], [[ഗാന്‌‌ധാരം]], [[കാബോജം]] എന്നിവയായിരുന്നു ജനപദങ്ങൾജനപഥങ്ങൾ. ഇതിൽ ആദ്യത്തെ എട്ടെണ്ണം മാത്രമേ ഉത്തർപ്രദേശിൽ പെട്ടിരുന്നുള്ളു. ഇവയ്ക്കുപുറമേ [[കപിലവസ്തു|കപിലവസ്തുവിലെ]] ശാക്യന്മാർ, ശുംശുമാർഗിരിയിലെ ഭഗന്മാർ, പവ്വയിലെ മല്ലന്മാർ, കുഷിനാരന്മാർ എന്നിവരും ഉത്തർപ്രദേശിൽ പെട്ടവരായിരുന്നു. ശക്തിയേറിയ ജനപദങ്ങൾജനപഥങ്ങൾ മറ്റുള്ളവയെ ആക്രമിച്ചുപോന്നു; കോസലം കാശിയും, അവന്തി വത്സവും കീഴടക്കി. പിന്നീട് മഗധ കോസലവും അവന്തിയും കീഴടക്കി ഏറ്റവും പ്രബലമായിത്തീർന്നു. ഹരിയങ്ക, ശിശുനാഗ, നന്ദ രാജവംശങ്ങൾ ക്രമത്തിൽ [[മഗധ|മഗധരാജ്യം]] ഭരിച്ചു.<ref>[http://books.google.com/books?id=W6zQHNavWlsC&pg=PA263&lpg=PA263&dq=Sarai+Nahar+Rai+Mahagara+Uttar+Pradesh+Mesolithic/Microlithic&source=bl&ots=E2La8G_-3Y&sig=RKkiPzkeUuoDUEhEMukwCc4z3YE&hl=en&sa=X&oi=book_result&resnum=3&ct=result#PPA262,M1 God-apes and Fossil Men By Kenneth A. R. Kennedy]</ref>
 
=== രാജവംശങ്ങൾ ===
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്