"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3235597 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 113:
 
===ഖുറാനിൽ===
[[ഖുറാൻ|ഖുറാനിൽ]] കുരിശിലേറ്റൽ പലപ്രാവശ്യം പരാമർശിക്കുന്നുണ്ട്. [[സൂറ]] 7:124, [[ഫറവോ|ഫിറൗൻ]] (ഫറവോയുടെ അറബി) തന്റെ പ്രധാന മന്ത്രവാദികളെ "കുരിശിലേറ്റുക" എന്ന കൽപ്പന കൊടുക്കുന്നുൺറ്റ്കൊടുക്കുന്നുണ്ട്. <ref name=surat7>[http://quran.com/7 Surat Al-'A`rāf (The Heights)]</ref> സൂറ 12:41-ൽ [[ജോസഫ്|യൂസുഫ്]] പ്രവാചകൻ ആ നാട്ടിലെ രാജാവ് തന്റെ തടവുകാരിലൊരാളെ കുരിശിലേറ്റും എന്ന് പ്രവചിക്കുന്നുണ്ട്. <ref name=surat12>[http://quran.com/12 Surat Yūsuf (Joseph)]</ref>
 
:'അതോടെ മന്ത്രവാദികൾ കരഞ്ഞുകൊണ്ട് സാഷ്ടാംഗം നിലത്തുവീണുകൊണ്ട് പറഞ്ഞു: "ഞങ്ങൾ ലോലനാഥനിൽലോക്നിഅൽ; [[മോശ|മൂസയുടെയും]] [[ആരോൺ|ഹാരുണിന്റെയും]] ദൈവത്തിൽ വിശ്വസിക്കുന്നു". ഫിറൗൻ പറഞ്ഞു: "ഞാൻ നിങ്ങളെ വിട്ടയക്കുന്നതിനു മുൻപ് നീ അവനിൽ വിശ്വസിക്കൂ! നോക്കൂ! ഇവിടെനിന്ന് ഈ നാട്ടുകാരെ ഓടിക്കാൻ നിങ്ങൾ ആസൂത്രണം ചെയ്ത തന്ത്രമാണിത്. പക്ഷേ നിങ്ങൾക്ക് മനസ്സിലാവും! തീർച്ചയായും ഞാൻ നിങ്ങളുടെ കൈയ്യും കാലും ഓരോവശത്തായി ഛേദിക്കും, അതിനുശേഷം ഞാൻ എല്ലാവരെയും കുരിശിൽ തറയ്ക്കും."' സൂറ 7:120-124<ref name=surat7/>
 
:'ഓ എന്റെ കൂട്ടുതടവുകാരേ! നിങ്ങളിലൊരാൾ യജമാനന് വീഞ്ഞൊഴിച്ചു കൊടുക്കും, മറ്റൊരുവൻ കുരിശിൽ തറയ്ക്കപ്പെടുകയും പക്ഷികൾ അവന്റെ ശിരസ്സ് കൊത്തിപ്പറിച്ചു തിന്നുകയും ചെയ്യും. നിങ്ങൾ അന്വോഷിച്ച കേസ് ഇങ്ങനെയായിരിക്കും വിധിക്കപ്പെടുക.' സൂറ 12:41<ref name=surat12/>
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്