"ഡോറിസ് ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ജീവിതരേഖ |
No edit summary |
||
വരി 1:
{{recent death}}
{{prettyurl|Doris Lessing}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = ഡോറിസ് ലെസ്സിങ്
| image = Doris lessing 20060312 (jha). jpg
| imagesize = 250ബിന്ദു
| caption = 2006ൽ [[കൊളോൺ|കൊളോണിൽ]] നടന്ന സാഹിത്യസമ്മേളനത്തിൽ ഡോറിസ് ലെസ്സിങ്.
Line 30 ⟶ 32:
}}
| awards = {{Plainlist|
* {{Awd|[[സോമർസെറ്റ് മോം]] പുരസ്കാരം|1954}}
* {{Awd|യൂറോപ്യൻ സാഹിത്യത്തിനുള്ള ആസ്ത്രേലിയൻ പുരസ്കാരം|1981}}
Line 38 ⟶ 41:
* {{Awd|[[Prince of Asturias Awards|Premio Príncipe de Asturias]]|2001}}
* {{Awd|[[നോബൽ സമ്മാനം]]|2007}}
}}
| signature =
Line 43 ⟶ 47:
}}
2007ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] നേടിയ ബ്രിട്ടീഷ് സാഹിത്യകാരിയാണു് '''ഡോറിസ് ലെസ്സിങ്'''.<ref>[http://www.mathrubhumi.com/story.php?id=407406 നൊബേൽ ജേത്രി ഡോറിസ് ലെസ്സിങ് അന്തരിച്ചു] - മാതൃഭൂമി ദിനപ്പത്രം 2013 നവംബർ 18</ref>
==ജീവിതരേഖ==
1919ൽ [[പേർഷ്യ]] ([[ഇറാൻ]])യിൽ ജനിച്ച ലെസ്സിങ് പഠിച്ചതും വളർന്നതും [[സിംബാബ്വെ]]യിലെ ദക്ഷിണ റൊഡേഷ്യയിലാണു്. പിന്നീട് [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]]ശേഷം ഇവരുടെ കുടുംബം ലണ്ടനിലേക്ക് കുടിയേറി. മകൾ ജീനും പൗത്രിമാരായ അന്നയും സൂസന്നയുമാണു് അവസാനനാളുകളിൽ ലെസ്സിങിനോടൊപ്പം ഉണ്ടായിരുന്നതു്.<ref>[http://www.madhyamam.com/news/255506/131118 മാധ്യമം ദിനപ്പത്രം] - 2013 നവംബർ 18</ref>
==പ്രധാനകൃതികൾ==
* ''ദ് ഗ്രാസ് ഈസ് സിങ്ങിങ്''
* ''ചിൽഡ്രൺ ഓഫ് വയലൻസ്''
* ''ദ് ഗോൾഡൻ നോട്ട്ബുക്ക്''
* ''ബ്രീഫിങ് ഫോർ ഡീസന്റ് ഇൻറ്റു ഹെൽ''
* ''ദ് ഗുഡ് ടെററിസ്റ്റ്''
* ''കാനോപസ് ഇൻ അർഗോസ്''
* ''ദ് ക്ലെഫ്റ്റ്''
തുടങ്ങിയവയാണു് ഡോറിസ് ലെസ്സിങിന്റെ പ്രധാന രചനകൾ. 'ദ് ഗോൾഡൻ നോട്ട്ബുക്ക്' (സുവർണ്ണപുസ്തകം), 'ദ് ഗുഡ് ടെററിസ്റ്റ്' (നല്ലവളായ ഭീകരവാദി) എന്നീ നോവലുകൾ [[മലയാളം|മലയാളത്തിലേക്കു]] [[വിവർത്തനം]] ചെയ്യപ്പെട്ടിട്ടുണ്ടു്.<ref>[http://onlinestore.dcbooks.com/authors/doris-lessing ഡിസി ബുക്ക്സ്]</ref>
==അവലംബം==
<references/>
|