"ഗോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1171 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
മഡ്ഗാവ്
വരി 1:
{{prettyurl|Goa}}
{{otheruses4||ഗോവ എന്ന തമിഴ് ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഗോവ (ചലച്ചിത്രം)}}
{{Infobox States|
പേര്=ഗോവ|
വരി 8:
രാജ്യം=ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ<br /> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[ശിവിന്ദർഭരത് സിംഗ്വീർ സിധുവാഞ്ചൂ]] <br />[[മനോഹർ പരിക്കർ]]|
വിസ്തീർണ്ണം=3702|
ജനസംഖ്യ=1,400,000|
വരി 14:
സമയമേഖല=UTC +5:30|
ഭാഷ=[[കൊങ്കണി]]|
ഔദ്യോഗിക മുദ്ര=Seal_of_Goa.png|
കുറിപ്പുകൾ=|
}}
വരി 20:
'''ഗോവ''' {{audio|Goa.ogg|pronunciation}} ([[Konkani language|Konkani]]: गोंय {{IPA|/ɡɔ̃j/}}) വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ [[കൊങ്കൺ]] മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. [[മഹാരാഷ്ട്ര]], [[കർണ്ണാടക]] എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌.
 
[[പനാജി|പനാജിയാണ്‌]] ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി ''വാസ്കോ'' എന്നു വിളിക്കുന്ന [[വാസ്കോ ഡ ഗാമ,ഗോവ|വാസ്കോഡ ഗാമയാണ്‌]] ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ [[മഡ്‌ഗോവമഡ്ഗാവ്]] ഇന്നും [[പോർച്ചുഗീസ്]] അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.
 
== ചരിത്രം==
"https://ml.wikipedia.org/wiki/ഗോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്