"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}}Hermandad de la Archicofradia del Glorioso Senor San Jose y de la Virgen del Rosario (Brotherhood of the Great Sodality of the Glorious Lord Saint Joseph and of the Virgin of the Rosary) എന്നായിരുന്നു ഈ സമൂഹത്തിന്റെ മുഴുവൻ പേര്.<ref name ="image"/>
 
{{കുറിപ്പ്|൨|}}കോൺഫ്രാഡിയ അടിച്ചമർത്തപ്പെട്ടതിനെ തുടർന്നു പിടിയിലായ അതിലെ അംഗങ്ങളിൽ ചിലർ, "എന്തിനു കലാപത്തിനു മുതിർന്നു" എന്ന ചോദ്യത്തിന് "പ്രാർത്ഥിക്കൻ വേണ്ടി" എന്നു മറുപടി കൊടുത്തതായി പറയപ്പെടുന്നു.<ref name ="image"/>
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്