"ഡോറിസ് ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2013-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
2007-ൽ സാഹിത്യത്തിനുള്ള നൊബേൽ നേടിയ ബ്രിട്ടീഷ് സാഹിത്യകാരിയാണു് ഡോറിസ് ലെസ്സിങ്
വരി 1:
2007ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] നേടിയ ബ്രിട്ടീഷ് സാഹിത്യകാരിയാണു് '''ഡോറിസ് ലെസ്സിങ്'''.
{{prettyurl|Doris lessing}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = ഡോറിസ് ലെസ്സിംഗ്
| image = Doris_lessing_20060312_%28jha%29.jpg
| imagesize = 250px
| caption = ലെസ്സിംഗ് കോളോണിൽ 2006
| pseudonym = ജയ്ൻ സോമേഴ്സ്
| birth_name = ഡോറിസ് മേ ടെയ്ലർ
| birth_date = {{Birth date and age|1919|10|22|df=y}}
| birth_place = [[കെർമാന്ഷാ]], [[ ഇറാൻ|പേർഷ്യ]]
| death_date =
| death_place =
| occupation = എഴുത്തുകാരി
| nationality = ബ്രിട്ടീഷ്
| period = 1950 – present
| genre = ജീവചരിത്രം, നാടകം, സംഗീതനാടകം, നോവൽ , കവിത, ചെറുകഥ
| subject =
| spouse = {{Plainlist|
* ഫ്രാങ്ക് ചാൾസ് വിസ്ഡം (1939–1943)
* ഗോട്ട്ഫ്രെഡ് അന്റൺ നിക്കളസ് ലെസ്സിംഗ് (1945–1949)
}}
| movement = [[ആധുനികം]], [[ഉത്തരാധുനികം]], [[സൂഫിസം]], സോഷ്യലിസം, സ്ത്രീപക്ഷം,സയന്സ് ഫിക്ഷൻ
| notableworks = {{Plainlist|
* ''[[The Grass Is Singing]]''
* ''[[The Golden Notebook]]''
* ''Briefing for a Descent into Hell''
* ''[[The Good Terrorist]]''
* ''[[Canopus in Argos]]''
* ''[[The Cleft]]''
}}
| awards = {{Plainlist|
* {{Awd|[[സോമർ സെറ്റ് മോം അവാർഡ് ]]|1954}}
* {{Awd|ഓസ്ട്രിയൻ രാഷ്ട്ര പുരസ്കാരം യുറോപ്പിയൻ സാഹിത്യം |1981}}
* {{Awd|WH സ്മിത് സാഹിത്യ പുരസ്കാരം |1986}}
* {{Awd|ഗ്രിന്സേൻ കാവർ പുരസ്കാരം Cavour|1989}}
* {{Awd|ജെയിംസ് ടി. ബ്ലാക് സ്മൃതി പുരസ്കാരം |1995}}
* {{Awd|ഡേവിഡ് കോഹൻ സമ്മാനം |2001}}
* {{Awd| അസ്തൂരിയ യുവരാജ സമ്മാനം |2001}}
* {{Awd|[[നോബൽ സമ്മാനം|സാഹിത്യത്തിനുളള നോബൽ സമ്മാനം]]|2007}}
}}
| influences = [[Idries Shah]], [[Sufism]], [[Olive Schreiner]], [[Simone de Beauvoir]], [[Sartre]], [[Dostoyevsky]], [[Brontë sisters]], [[Christina Stead]], [[D. H. Lawrence]], [[Stendhal]], [[Virginia Woolf]], [[Mikhail Bulgakov]], [[Olaf Stapledon]]
| influenced = [[Alexandra Fuller]], [[Elaine Showalter]], [[Octavia Butler]], [[Rachel Blau DuPlessis]], [[Erica Jong]], [[Toni Morrison]], [[Joanna Russ]], [[Marge Piercy]], [[Joyce Carol Oates]], [[Margaret Atwood]], ''[[Simoun (anime)|Simoun]]''
| signature =
| website = http://www.dorislessing.org/
}}
 
2007 ൽ സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരിയാണ് ഡോറിസ് ലെസ്സിംഗ് (22 ഒക്ടോബർ 1919 - 17 നവംബർ 2013). നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും അവരുടെ രചനകളിൽ പെടുന്നു.
 
===ജീവചരിത്രം===
[[ ഇറാൻ | പേർഷ്യയിലാണ് ]] ലെസ്സിംഗ് ജനിച്ചത്. മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും [[സിംബാബ്‌വെ |റൊഡേഷ്യയിലുമായി]] ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. <ref>[http://biography.jrank.org/pages/4531/Lessing-Doris-May.html ഡോറിസ് ലെസ്സിംഗ് ജീവചരിത്രം] </ref>.1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങൾക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ലെസ്സിംഗിന് ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി.
===സാഹിത്യജീവിതം ===
ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് ഹാർപ്പർ കോളിന്സ് പുറത്തിറക്കിയിട്ടുണ്ട്. <ref>{{cite book|title= Grass is singing|publisher= HarperCollins|author=Doris Lessing |ISBN= 9780007498802 }}</ref>. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്നതാണ് Golden Notebook (സുവർണ്ണപുസ്തകം). 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റേയും പുതിയ പതിപ്പ് ലഭ്യമാണ്. <ref>{{cite book |title= Golden Notebook|author= Doris Lessing |publisher= Harper Collins|year= =2007|ISBN=9780007247202}}</ref>
====കൃതികൾ ====
===അവലംബം ===
<references/>
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 2001-2025}}
[[വർഗ്ഗം: നോബൽ സമ്മാനം നേടിയ വനിതകൾ ]]
[[വർഗ്ഗം:1919-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 22-ന് ജനിച്ചവർ]]
[[വർഗ്ഗം:2013-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ഡോറിസ്_ലെസ്സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്