"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/129" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
<div id="mf-featuredarticlefa" title="തിരഞ്ഞെടുത്ത ലേഖനം">
[[File:Chavez141610-2.jpg|float|left|105ബിന്ദു|ഊഗോ ചാവെസ്, വെനസ്വേലയുടെ മുൻ പ്രസിഡന്റ്]]
ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു '''ഊഗോ റാഫേൽ ചാവെസ് ഫ്രയസ്''' എന്ന '''[[ഊഗോ ചാവെസ്]]'''. 1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടർന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവർത്തിച്ചു. ഫിഫ്‌ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാർട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാർട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല എന്ന പാർട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. ലാറ്റിൻ അമേരിക്കൻ മേഖലയിലാകെയും തനതായ സോഷ്യലിസ്റ്റ് പരിവർത്തനത്തിന് തുടക്കമിട്ടത് ഊഗോ ചാവെസാണെന്ന് വിലയിരുത്തപ്പെടുന്നു.</div>
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരഞ്ഞെടുത്ത_ലേഖനം/129" എന്ന താളിൽനിന്ന് ശേഖരിച്ചത്