"മുത്തുസ്വാമി ദീക്ഷിതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
[[ഹംസധ്വനി]] രാഗത്തിലെ പ്രശസ്തമായ [[വാതാപി ഗണപതിം ഭജേ]] എന്ന കീർത്തനം ഇദ്ദേഹം ചിട്ടപ്പെടുത്തിയതാണ്‌.നവഗ്രഹകീർത്തനങ്ങൾ, കമലാംബാനവാഭരണം, അഭയാംബാനവാഭരണം, ഷോഡശഗണപതികൃതികൾ, വിഭക്തികൃതികൾ, പഞ്ചലിംഗസ്ഥലകൃതികൾ തുടങ്ങിയ മികച്ച സമൂഹകൃതികളും അദ്ദേഹം കർണാടകസംഗീതത്തിന് സംഭാവന ചെയ്തിട്ടുണ്ട് .“തിരുത്തണി കൃതികൾ“ എന്ന പേരിൽ പ്രശസ്തമായ പത്ത് സുബ്രഹ്മണ്യസ്തുതികളാണ് ദീക്ഷിതരെ പ്രസിദ്ധനാക്കിയത്.
 
==പ്രത്യേകതകൾ ==
 
"https://ml.wikipedia.org/wiki/മുത്തുസ്വാമി_ദീക്ഷിതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്